താൾ:CiXIV28.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൬

ക്കുവാൻവെറുതെചിലഭിക്ഷുക്കളെഅയച്ചുപിന്നെകൈസരി
ൽഘൊരശാപംകല്പിച്ചുഭിക്ഷുക്കളെകൊണ്ടുസൎവ്വസഭകളിൽനി
ന്നുംഅനന്തദ്രവ്യംവാങ്ങികൈസരുടെപുത്രമന്ത്രിസഖിമാരെയും
ദ്രൊഹംചെയ്യിച്ചുംഎതിൎക്കൈസൎമ്മാരെഉയൎത്തികൊണ്ടുംഎതു
വിധെനഎങ്കിലുംവൈരിയെവലെക്കുകയുംചെയ്തുഫ്രീദരീകും
രൊമയൊടുള്ളയുദ്ധത്തിൽക്രമത്താലെസഭാശ്രദ്ധഎല്ലാംകള
ഞ്ഞുതനിക്കുവിരൊധംഭാവിക്കുന്നപട്ടക്കാരെശിക്ഷിച്ചുപാതിരി
ശങ്കഇല്ലാത്തഅറവികളെസികില്യയിൽനിന്നുവരുത്തിതനിക്ക
ചെകവരാക്കിപൊരുതുഅയ്യൊപുരാണരാജാക്കമ്മാർബുദ്ധിപൂ
ൎവ്വമല്ലസഭാസ്വവത്തെവൎദ്ധിപ്പിച്ചിരിക്കുന്നുദ്രവ്യത്താൽഅദ്ധ്യ
ക്ഷർമദിച്ചുരാജത്വംആക്രമിക്കുന്നുഅവൎക്കഅപൊസ്തലകാല
ത്തഎന്നപൊലെപിന്നെയുംദാരിദ്ര്യവുംവിനയവുംവരുത്തെണ്ടു
എന്നുസൎവ്വരാജാക്കമ്മാൎക്കുംഉപദെശിക്കയുംചെയ്തു–അവന്റെ
നായകമ്മാർചിലർമിലാനിലുംമറ്റുംവെദങ്കള്ളർഎപ്പെൎപ്പെട്ടവ
രെയുംപൊറ്റിപാപ്പാദെവവൈരികൾഎന്നുവിളിച്ചുനാമധെയ
ത്തെപരിഹസിഹാസത്താൽതങ്ങൾതന്നെഎടുത്തുരൊമവിശ്വാസംതള്ളിയ
തിനാൽഅനെകർഇതല്യയിൽപ്രത്യെകംസാധാരണസഭാസംബ
ന്ധത്തെഎകദെശംഅഴിച്ചുകളഞ്ഞു–

സാധുവായഫ്രാഞ്ചിരാജാവ്അതിനാൽവളരെവിഷാധിച്ചുഫ്രീ
ദരീകെശാന്തമായിശാസിച്ചുപാപ്പാവൊടുനിങ്ങൾ്ക്കക്ഷമിപ്പാൻമന
സ്സില്ലകഷ്ടംദെവദാസദാസനിൽവിനയംഒട്ടുംകാണുന്നില്ലഎന്നു
മുറയിട്ടുനിങ്ങളുടെഅപൂൎവ്വക്രിയകളിനിമിത്തംരൊമാസനത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/330&oldid=188188" എന്ന താളിൽനിന്ന് ശേഖരിച്ചത്