താൾ:CiXIV28.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൫

പറഞ്ഞുകൈസരുംഫ്രാഞ്ചിമന്ത്രികളുടെമുമ്പാകെകണ്ണീർവാൎത്തുഞാ
ൻപിതാക്കമ്മാരുടെവിശ്വാസത്തിൽസ്ഥിരമായിനില്ക്കുന്നുഎന്നുആ
ണയിട്ടുരൊമയൊടുവിടാതെപൊരാടിപൊന്നു

അന്നുമുകിളർഎന്നപുതിയഒരുശത്രുപണ്ടുഹൂണരുംഅറവികളും
എന്നപൊലെയുരൊപയിൽപ്രവാഹമായതിക്രമിച്ചുവന്നുപിംഗി
സ്സ്ഖാൻആമ്ലെഛ്ശരെചെൎത്തുമുമ്പെനെസ്തൊൎയ്യർവിശ്വസിപ്പി
ച്ചഒരുകറായിരാജാവെജയിച്ചുപിന്നെചീനത്തെആക്രമിച്ചു
പാൎസിരൂസ്യയൊളവുംഅടക്കികൊണ്ടശെഷംപുത്രനാൽഖലീഫ
വാഴ്ചയുംഒരൊരൊകിഴക്കെസഭാശെഷിപ്പുകളുംഒടുങ്ങി–✣൧൨൨൭
പൌത്രന്റെബലങ്ങൾരൂസ്സരെകീഴ്പെടുത്തിഉംഗ്രപൊലനാടുക൧൨൩൮
ളെപാഴാക്കിദുയിച്ചരുടെനെരെവന്നുശ്ലെസ്യയിൽഎത്തിദുഃഖെ൧൨൪൧
നജയിച്ചുഎങ്ങുംതീയുംവാളുംപ്രയൊഗിച്ചുനിറകയുംചെയ്തു–സക
രരാജാക്കമ്മാരുംപാപ്പാവൊടുംകൈസരൊടുംസങ്കടപ്പെട്ടുസഹാ
യംഅപെക്ഷിച്ചാറെയുംഅവരുടെയുദ്ധംനിറുത്തുവാൻകഴിവു
വന്നില്ലഎങ്കിലുംകൈസരുടെപുത്രനായകൊന്രദ്പാപാവിന്റെ
ശാപംവിചാരിയാതെദുയിച്ചരെചെൎത്തുആമ്ലെഛ്ശരെജയിക്കയാ
ൽമുകിളബാധപടിഞ്ഞാറെസഭയിൽനിന്നുനീങ്ങിരൂസ്സർമാ
ത്രം൨൦൦വൎഷംമുകിളകൊയ്മയെഅനുസരിച്ചിരുന്നു–

ഗ്രെഗൊർതൊറ്റുവലഞ്ഞുമരിച്ചശെഷംമുമ്പെകൈസരുടെസ
ഖിയായിരുന്നനാലാംഇന്നൊചെന്തഎന്നഒരുകൊപികൈസ൧൨൪൩–൫൪
രെശാന്തവാക്കിനാൽചതിച്ചുരൊമയിൽനിന്നുഒളിടിച്ചുഒടിലുഗ്ദൂനി
ൽഒരുവലിയസഭാക്കൂട്ടംചെൎത്തുമുകിളരെവിശ്വാസത്തിൽആ‌൧൫൨൫

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/329&oldid=188186" എന്ന താളിൽനിന്ന് ശേഖരിച്ചത്