താൾ:CiXIV28.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൪

രാജാക്കമ്മാൎക്കുംതന്റെകാൎയ്യവിവരംഎഴുതിഎന്നൊടുമത്സരിക്കു
ന്നപ്രജകൾ്ക്കപാപ്പാസഹായിക്കുന്നുമിലാനിൽവെദങ്കള്ളരുടെമൂ
ലസ്ഥാനംഉണ്ടായിട്ടുംഅവരൊടുഎന്റെനെരെചെരുവാൻശങ്കിക്കു
ന്നില്ലഎന്നുപാപ്പാക്കുറ്റങ്ങളെവിസ്തരിച്ചുകാണിച്ചു–ദൂഷണനാമങ്ങ
ൾനിറഞ്ഞൊരുമൃഗംസമുദ്രത്തിൽനിന്നുകയറിമൊശെയെശുമു
ഹമ്മത്തഇങ്ങിനെമൂവർലൊകത്തെചതിക്കുന്നവഞ്ചകമ്മാരത്രെ
എന്നുംയാതൊരുവനുംബുദ്ധിപൂൎവ്വംഉറപ്പിച്ചതല്ലാതെഒന്നുംവിശ്വ
സിക്കെണ്ടതല്ലഎന്നുംദുഷി പറഞ്ഞവൻതന്നെഅവനൊടു
സദ്വിശ്വാസികൾഒട്ടൊഴിയാതെവെറുക്കെണംഎന്നുപാപ്പാഎ
ഴുതികൈസർഅവനെബില്യാംഎന്നുംകള്ളപ്രവാചകൻഎന്നും
ചൊല്ലിയാറെഎതിൎക്കൈസർമാരെഉണ്ടാക്കുവാൻഭാവിച്ചു–എ
ങ്കിലുംദുയിച്ചർഎല്ലാവരുംകൈസരെചെൎന്നുരൊമയിൽഅന്തി
ക്രിസ്തനെനിരസിച്ചുഅവൻദാസദാസനല്ലകൎത്താധികൎത്താവാകു
വാൻനിരൂപിക്കുന്നുസൎവ്വലൊകത്തിലെധനംആഗ്രഹിക്കുന്നുഎ
ന്നുഅദ്ധ്യക്ഷമ്മാരുംപറഞ്ഞുവ്യസപ്പെട്ടുനാട്ടുകാർചിലർപാപ്പാ
വെവെദങ്കള്ളനുംചെന്നായുംഅത്രെഎന്നുനിശ്ചയിക്കയുംചെയ്തു–
പാപ്പാഎങ്ക്ലന്തിലുംമറ്റുംതിരുഭിക്ഷുക്കളെഅയച്ചുക്രൂശപടഘൊ
ഷിപ്പിച്ചുആട്ടിങ്കൂട്ടത്തെനന്നകത്തിരിച്ചുവളരെപണംചെൎത്തുയുദ്ധം
തുടൎന്നുകൊണ്ടുഫ്രാഞ്ചിഇളയരാജാവെഎതിൎക്കൈസരാക്കുവാൻ
൧൨൨൬–൭൦വിചാരിച്ചാറെ–ഭക്തിയുള്ളനുആം‌ലുയിസ്സവളരെസങ്കടപ്പെട്ടുഫ്രീദ
രീകനല്ലഅയല്ക്കാരനുംരാജാക്കമ്മാരിൽഉത്തമനുംആകുന്നുഅവ
ൻ‌സത്യവിശ്വാസത്തിൽനിന്നുഭ്രംശിച്ചാലല്ലാതെപടകൂടുകയില്ലെന്നു


41

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/328&oldid=188184" എന്ന താളിൽനിന്ന് ശേഖരിച്ചത്