താൾ:CiXIV28.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൩

ഗൊർപാപ്പാസനംഎറിയഉടനെകൈസരെതാമസംനിമിത്തംശപി൧൨൨൭–൪൧
ച്ചുഫ്രീദരീക്അതുവിചാരിയാതെക്രൂശപടെക്കയാത്രയായിസുല്ത്താന്നുപ൧൨൨൮
രാക്രമംകാട്ടി൧൦വൎഷത്തെക്ക്സന്ധിചെയ്തുതാൻയരുശലെമിൽ
ചെന്നുവന്ദിക്കയുംചെയ്തു–എങ്കിലുംമുസല്മാൻമൎയ്യാദകളെഅവൻമുഴു
വനുംവെറുത്തില്ലഎന്നുംനൎത്തകിമാരുടെ–കൂത്തുംകണ്ടുരസിച്ചു
എന്നുംസുല്താനൊടുള്ളസംഭാഷണത്തിൽപലക്രിസ്താചാരംചൊല്ലി
ചിരിച്ചുഎന്നുംഒറ്റുകാർപാപ്പാവെഅറിയിച്ചുഅവൻശാപംനീ
ക്കാതെഅപുല്യനാടുവശമാക്കുവാൻപട്ടാളങ്ങളെഅയച്ചു–ഉടനെ
ഫ്രീദരീക്‌മടങ്ങിവന്നുപാപ്പാവിന്റെസൈന്യത്തെആട്ടിഅവൻ
എങ്ക്ലന്തിൽനിന്നുകപ്പമായിവാങ്ങിയപണംചെലവായാറെദുയി
ച്ചവരെകലഹിപ്പിപ്പാൻസംഗതിവരായ്കകൊണ്ടുകൈസരൊടുഇണ
ങ്ങെണ്ടിവന്നു– ൧൨൩൦

അനന്തരംകൈസരുടെമാഹാത്മ്യംനിത്യംവളൎന്നുവന്നാറെഗ്രെഗൊ
ർഅസൂയയുംസിദ്ധാന്തവുംഭാവിച്ചുപിന്നെയുംഒരുക്രൂശപടകഴി
പ്പാൻഉപദെശിച്ചതിന്നുകൈസർക്രൂശപടെക്ക്ആളുംപണവുംവെ
ണ്ടെലംബൎദ്ദർഎനിക്കുപ്രജകളായിട്ടുംഅതുതരുന്നില്ലഅവരെകീ
ഴ്പെടുത്തിയഉടനെകനാനിലെക്ക്പുറപ്പെടാംഅതിന്നായിനിങ്ങളും
തുണനിന്നാൽകൊള്ളാംമണിക്കാൎക്കടുത്തവെദങ്കള്ളമ്മാർലംബൎദ്ദ
രിൽവിശെഷാൽമിലാനിൽഎത്രയുംനിറഞ്ഞിരിക്കുന്നുവല്ലൊഈ
നാടുശിക്ഷിക്കെണംഎന്നുവെച്ചുലംബൎദ്ദയുദ്ധംതുടങ്ങി–അപ്പൊൾ൧൨൩൬
പാപ്പാഅവമ്മെൽഒരൊരൊകുറിപറഞ്ഞുമഹാശാപംകല്പിച്ചുപ്രാ
ണപണയമായപൊരാട്ടംജ്വലിക്കയുംചെയ്തു–ഫ്രീദരീക്എല്ലാരാ൧൨൩൯


41

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/327&oldid=188182" എന്ന താളിൽനിന്ന് ശേഖരിച്ചത്