താൾ:CiXIV28.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൨

ഉണ്ടാകുംഎന്നുകല്പനആയി–ദൊമിനിക്കാനർഎവിടയുംസഞ്ചരിച്ചു
വെദങ്കള്ളരെഅന്വെഷിച്ചുതൎക്കിക്കുമ്പൊൾഒക്കയുംനിന്നെദഹിപ്പി
ക്കുമ്മുമ്പെകെൾഞാൻനിന്നൊടുവാദിക്കുംഎന്നവാചകത്താലെഗുണ
പ്പെടുത്തുവാൻനൊക്കികെൾ്ക്കാത്തവരെതീക്കിരയാക്കും–പാപ്പാവി
ന്റെകാൎയ്യക്കാരായിഅവർവല്ലനാട്ടിലുംവെദങ്കള്ളംഅധികംഉ
ണ്ടെന്നുകണ്ടാലുംഊഹിച്ചാലുംവല്ലപകവീളുവാൻആഗ്രഹംജനിച്ചാ
ലുംആനാട്ടിന്നുവിരൊധമായിക്രൂശപടഘൊഷിച്ചുദെശങ്ങളെപാഴാ
ക്കും–ഭടസന്യാസികൾനിത്യയുദ്ധങ്ങളെകൊണ്ടുപ്രുസ്സരെജയിച്ചുസ്നാ
൧൨൩൦–൮൩നംഎല്പിച്ചുദുയിച്ചവാഴ്ചയെവടക്കിഴക്കൊട്ടുനീട്ടിനിൎബ്ബന്ധത്താലെവി
ശ്വാസത്തെനടുന്നതുംവളൎത്തികാക്കുന്നതുസഭാധൎമ്മമായിവരികയും
ചെയ്തു–അതുകൊണ്ടുപലദിക്കിലുംജനങ്ങൾമത്സരിച്ചുഅന്വെഷക
രെകൊന്നുമണിക്കാർവല്ദെസർതുടങ്ങിയുള്ളവർഭാവംമറെച്ചുഅതി
ഗൂഢമായിഉപദെശംപരത്തുവാൻശ്രമിച്ചുഒരൊരൊപാട്ടുകളെഉണ്ടാക്കി
നിരത്തരികെഉള്ളകുട്ടികളെപഠിപ്പിച്ചുംസ്വകാൎയ്യമായിവെദപുസ്ത
കങ്ങളെപകൎത്തുവിറ്റുംകൊണ്ടുദെശന്തൊറുംസഞ്ചരിച്ചുനടപ്പിനെ
ശുദ്ധിയാലെപട്ടക്കാരുടെലൌകികത്തെആക്ഷെപിച്ചുപൊന്ന
സഭെക്കമാറ്റംവെണംഎന്നുള്ളവാഞ്ഛയെവൎദ്ധിപ്പിക്കയുംചെയ്തു–
ഇന്നൊചെന്തിന്റെശെഷംശാന്തനായപാപ്പവാഴുന്നത്ഫ്രീദരീക്
കൈസർകണ്ടപ്പൊൾമുമ്പെവാഗ്ദത്തംചെയ്തക്രൂശപടെക്ക്നിത്യംതാമ
സംവരുത്തികൊണ്ടുംപാപ്പാവൊടുചൊദിക്കാതെതന്നിഷ്ടത്താൽ
ഒരൊരൊഅദ്ധ്യക്ഷമ്മാരെസ്ഥാപിച്ചുംദുയിച്ചരെയുംഇതലരെയും
എകാധിപത്യത്തിൽഅടക്കുവാൻശ്രമിച്ചു–ധാൎഷ്ട്യമുള്ള൯ആംഗ്രെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/326&oldid=188180" എന്ന താളിൽനിന്ന് ശേഖരിച്ചത്