താൾ:CiXIV28.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൧

ള്ളൎക്കുംഅവിശ്വാസികൾ്ക്കുംദൂഷണഹെതുഒന്നുംവരുത്തരുത്–അ
തുകൊണ്ടുഒരൊഅദ്ധ്യക്ഷൻകാലത്താലെപട്ടക്കാരെഎല്ലാംസം
ഘംകൂട്ടിവിസ്തരിച്ചുശുദ്ധിക്കായിഉത്സാഹിക്കെണം–വെദങ്കള്ള
രെവെരറുക്കെണ്ടതിന്നുഎവിടെയുംഅന്വെഷകകൂട്ടങ്ങൾഉണ്ടാ
യിസിദ്ധാന്തമുള്ളവരെഭെദ്യംചെയ്തുരഹസ്യങ്ങളെഅറിഞ്ഞുഅ
ധികാരികൾ്ക്കദഹനശിക്ഷെക്കായിഎല്പിക്കെണം–വിശ്വാസികൾ
ഒക്കയുംവൎഷത്തിൽഒരുസമയംഎങ്കിലുംപട്ടക്കാരനെചെന്നുക
ണ്ടുസൎവ്വപാപങ്ങളെയുംഎറ്റുപറായെണംഎന്നാൽഅനുതാപവ
ഴിയെപട്ടക്കാരൻബൊധിപ്പിച്ചഅത്താഴത്തിന്നുചെൎത്തുകൊള്ളെ
ണം–അത്താഴത്തിൽഅപ്പമാറ്റംസ്ഥിരപ്രമാണംപട്ടക്കാരല്ലാ
ത്തവൎക്കപാനപാത്രംഅത്യാവശ്യമല്ല–പട്ടക്കാരൻകുമ്പാസാര
ത്തിൽകെട്ടപാപങ്ങളെമറ്റുള്ളവരൊടുപറഞ്ഞാൽസ്ഥാനഭ്രം
ശവുംനിത്യതടവുംഉണ്ടാക–എന്നുമറ്റുംതൎക്കംഎതുംകൂടാതെസ്വ
മനസ്സാലെനിശ്ചയിച്ചുഎല്ലാവരുംഒപ്പിടുകയാൽവ്യവസ്ഥവരു
ത്തിരൊമസഭയെഉച്ചയൊളംഉയൎത്തിയശെഷംമരിക്കയുചെയ്തു൧൨൧൬
ഇവ്വണ്ണംസഭാവാഴ്ചമാത്രമല്ലലൊകവാഴ്ചയുംരൊമാസനാത്തിന്നുല
ഭിച്ചപ്പൊൾപാപ്പാക്കളുടെസ്വെഛ്ശഅസഹ്യമായിവൎദ്ധിച്ചുസകല
വുംഅവരുടെകാല്ക്കീഴാകെണം–സ്വയമായിഒന്നുംനിരൂപിക്കയും
ചെയ്കയുംഅരുത്–സഭക്കാർഎല്ലാവരിലുംഒരുമാതിരിആത്മാവ്
കാണെണം–വെദഭാഷാന്തരംആൎക്കുംഅരുതു–പട്ടക്കാർലത്തീൻ
വെദത്തെഅല്ലാതെഒന്നുംനൊക്കരുത്ശെഷംജനങ്ങൾലത്തീ
ൻവെദത്തെയുംവായിച്ചാൽഅന്വെഷകകൂട്ടമുഖെനവിസ്താരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/325&oldid=188178" എന്ന താളിൽനിന്ന് ശേഖരിച്ചത്