താൾ:CiXIV28.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൦

ഊരിൽവെരൂന്നിയത്കൊണ്ടുപാപ്പാഅവരെവശത്താക്കുവാൻദൂ
തരെഅയച്ചു–ആയവർവെറുങ്കാലാൽനടന്നുഒരൊരൊഊരിലും
കൊട്ടയിലുംവെച്ചുഒരൊരൊവകക്കാരൊടുതൎക്കിച്ചശെഷംപ്രധാ
നിയെഒരുത്തൻകൊന്നപ്പൊൾ–ഇതുസകലവെദങ്കള്ളരുടെആ
൧൨൦൮ശ്രയമാകുന്നതുലൊസവാഴിചെയ്യിച്ചിരിക്കുന്നുഎന്നുശ്രുതിഉണ്ടാ
യി–അപ്പൊൾ–ഇന്നൊചെന്തഫ്രാഞ്ചിരാജാവെഅല്ബിക്കരൊടു
ക്രൂശപടതുടങ്ങുവാൻനിയൊഗിച്ചുആയുധക്കാൎക്കപാപമൊചനവാഗ്ദ
ത്തംചെയ്തു–തുലൊസവാഴിഉടനെഅഭയംവീണുഎങ്കിലുംക്രൂശഭട
൧൨൦൯മ്മാർ൩ലക്ഷംഅവന്റെനാട്ടിൽകടന്നു–ബെസ്യർപട്ടണത്തെആ
ക്രമിച്ചുകയറിവെദങ്കള്ളരെഎങ്ങിനെതിരിക്കാംഎന്നുചൊദിച്ച
തിന്നുകൊല്ലുവിൻവെറുതെകൊല്ലുവിൻതനിക്കുള്ളവരെകൎത്താവ്
അറിയുംഎന്നുപാപ്പാദൂതൻഉപദെശിക്കയാൽഭെദംകൂടാതെ൨൭൦൦൦
നിവാസികളെകൊന്നു൨൦വഷത്തൊളംഅസുരക്രൂരതയൊടെസ്ത്രീ
പുരുഷബാലമ്മാരെയുംഭെദ്യംചെയ്തുനിഗ്രഹിച്ചുരാജ്യംകാടാക്കുക
യുംചെയ്തു–

ഇന്നൊചെന്തസകലശത്രുക്കളിലുംജയംകൊണ്ടശെഷംലത്ത
൧൨൧൫രാനിൽമഹാസഭാസംഘത്തെക്ഷണിച്ചുഅതിന്നു൭൧മെലദ്ധ്യക്ഷ
രും൪൧൨അദ്ധ്യക്ഷമ്മാരും൮൦൦അപ്പമ്മാരുംഅനെകരാജമന്ത്രീ
കളുംവന്നുകൂടിയപ്പൊൾ–സഭയുടെപിഴഎല്ലാംതീൎക്കകനാനെര
ക്ഷിക്കഈരണ്ടുംപ്രത്യെകംവിചാരിച്ചുപട്ടക്കാരുടെക്രമക്കെടുക
ളെആക്ഷെപിച്ചുഅവർവെപ്പാട്ടിയെഇരുത്തിയാൽപണംവാങ്ങി
അനുവദിപ്പാൻഇനിഅദ്ധ്യക്ഷമ്മാർആരുംപൊകരുത്‌വെദങ്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/324&oldid=188177" എന്ന താളിൽനിന്ന് ശേഖരിച്ചത്