താൾ:CiXIV28.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൯

കളുള്ളചെറ്റിൽപൊയിപന്നിയുമായിപിരണ്ടുമടങ്ങിവന്നുതിരു
കല്പനപ്രകാരംചെയ്തുഎന്നുണൎത്തിച്ചഉടനെ–അവന്റെമനൊബ
ലംഅറിഞ്ഞുഭിക്ഷുധൎമ്മംസമ്മതിച്ചു–ഒരൊഭക്തമ്മാർഅവനെആ
ശ്രയിച്ചാറെഫ്രഞ്ചിസ്കരതലഭിക്ഷയുംരൊമാസനത്തിന്നനുസ
രണവുംപ്രമാണമാക്കിവളരെതപസ്സുചെയ്തുദിവസെനഇരിമ്പുച
ങ്ങലയാൽതന്നെശിക്ഷിച്ചുംകൊണ്ടുൟരണ്ടുശിഷ്യകളെഅ
യച്ചുഹീനരുടെഇടയിൽക്രിസ്തുവിന്റെവിനയംഅറിയിക്കയും
ചെയ്തു–ഇങ്ങിനെഉണ്ടായത്ഫ്രഞ്ചിസ്കാനർഎന്നചെറുഭിക്ഷുക്ക✣൧൨൨൬
ളുടെകൂട്ടം–ദൊമിനിക്കഎന്നസ്പാന്യൻമണിക്കാരുടെപ്രസംഗം
കെട്ടുഇവർപട്ടക്കാരുടെഅൎത്ഥാശയെശാസിക്കുന്നത്‌നെര
ല്ലൊഎന്നുവിചാരിച്ചുക്ലെശിച്ചുസകലവുംസന്യസിച്ചുവെദങ്കള്ളരെ
നെടുവാൻശ്രമിച്ചു–അവൻപ്രസംശികളുടെകൂട്ടംസ്ഥാപിച്ചശെ
ഷംഫ്രഞ്ചിസ്കെകണ്ടുസന്തൊഷിച്ചുരണ്ടുകൂട്ടവുംഒന്നാകഎന്നഅ
പെക്ഷിച്ചാറെ–അങ്ങിനെഅല്ലരണ്ടുംഅന്യൊന്യംദൃഷ്ടാന്തംകാ
ട്ടിവരട്ടെഎന്നുചൊല്ലിയപ്പൊൾ–ദൊമിനിക്കുംപാപ്പാജ്ഞയാലെ
തന്റെകൂറ്റുകാൎക്കഅശെഷദാരിദ്ര്യത്തെധൎമ്മമാക്കിഈദൊ✣൧൨൨൧
മിനിക്കാനർജപമാലയെചമെച്ചുപ്രാൎത്ഥിപ്പാൻതുടങ്ങിയവർ–ഇ
ങ്ങിനെഉണ്ടായതിരുഭിക്ഷുക്കൾകൂട്ടങ്ങൾരണ്ടുംഅതിവെഗത്തിൽ
എവിടെയുംപരന്നുവൎദ്ധിച്ചുപാപ്പാവിന്റെഭക്തഭടമ്മാരായിഅവി
ശ്വാസികളെയുംവെദങ്കള്ളരെയുംനാവിനാലുംഉപായത്താലുംഅ
ടക്കിവെപ്പാൻഉത്സാഹിച്ചുകൊണ്ടുനടന്നു–

മണിക്കാരുംവല്ദെസരുംതെക്കെഫ്രാഞ്ചിൽപ്രത്യെകംഅല്ബി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/323&oldid=188175" എന്ന താളിൽനിന്ന് ശേഖരിച്ചത്