താൾ:CiXIV28.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൮

തിയടിയായുംനടന്നുവസ്തുവുംവീടുംഇല്ലാതെയെശുഎന്നഎകമ
ദ്ധ്യസ്ഥനെഅറിയിച്ചുമണിക്കാരുടെദൊഷങ്ങളെആക്ഷെപിച്ചും
അനുതാപവിശ്വാസസ്നെഹങ്ങളെഘൊഷിച്ചുംപലെടത്തുംവെദസാ
രത്തിൽരസംജനിപ്പിക്കയുംചെയ്തു–പടെക്കുപൊകരുത്ആണയി
ടുകയുംഅരുത്എന്നുംഅവരുടെപക്ഷം–സഭാപിതാക്കമ്മാരുടെ
ഉപദെശത്തൊടുവളരെഭെദംഇല്ലഎങ്കിലുംഅന്നുള്ളപള്ളിച്ചടങ്ങു
ബിംബാരാധനലൊകസക്തിമുതലായദൊഷങ്ങളൊടുവെറുക്ക
കൊണ്ടുംപാപ്പാവിൻകല്പനകൂടാതെപഠിപ്പിക്കകൊണ്ടുംബഹുവിരൊ
ധംഉണ്ടായി

പാപ്പാമണിക്കാരെയുംവല്ദെസരെയുംവകതിരിയാതെൟവെ
ദ ങ്കള്ളർഎല്ലാവരുംമുസല്മാനരെക്കാളുംനികൃഷ്ടമ്മാർഎന്നുചൊല്ലി
അവരെനിഗ്രഹിപ്പാൻഒരുമ്പെട്ടു–അത്ആയുധങ്ങളാൽമാത്രമല്ല
ആവകക്കാരുടെചാരിത്രശുദ്ധിയെവഴിപ്പെടുന്നതിരുഭിക്ഷുക്ക
ളുടെപ്രസംഗത്താലുംസാധിച്ചു–അസ്സീസിയിൽഒരുവൎത്തകന്റെമ
കനായഫ്രഞ്ചിസ്കധനംഎല്ലാംഉപെക്ഷിച്ചുഇരന്നുനടന്നപ്പൊൾ
അഛ്ശൻഅവനെപൊട്ടൻഎന്നുവെച്ചുപെക്ഷിച്ചു–അവൻചി
ലചങ്ങാതികളെചെൎത്തുഅനുതാപംഘൊഷിച്ചുനടന്നശെഷംഇ
൧൨൦൯ന്നൊചെന്തെചെന്നുകണ്ടുമുമ്പെഉള്ളസന്യാസികൾമഠംപുക്കുലൊ
കംവൎജ്ജിച്ചുഎകാന്തത്തിൽസുഖിച്ചിരിക്കുന്നു–ഭിക്ഷുക്കളായ്നടന്നു
ജനങ്ങളെഘൊഷിച്ചുപഠിപ്പിക്കുന്നഒരുപുതിയധൎമ്മംസമ്മതിക്കെണ
മെഎന്നുചൊദിച്ചപ്പൊൾ–പാപ്പാഇരപ്പുകണ്ടുനിനക്കൊത്തതിനൊ
ടുവെണ്ടുവൊളംപിരണ്ടുകൊള്ളുകഎന്നുകെട്ടാറെഫ്രഞ്ചിസ്കപന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/322&oldid=188173" എന്ന താളിൽനിന്ന് ശേഖരിച്ചത്