താൾ:CiXIV28.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൭

ഷംചെയ്താൽവെണ്ടതില്ലമരണത്തിന്നുമുമ്പെആശ്വാസപ്രദമായ
ഹസ്താൎപ്പണത്താൽപാപമുക്തിവരുന്നതിന്നുസംശയംഇല്ലഎന്നു
റപ്പിച്ചുഎവിടയുംനിറഞ്ഞു–

മതഭെദികളിൽഉത്തമകൂട്ടംവല്ദെസർതന്നെ–വല്ദെസഎന്ന
പ്രാപ്തിയുള്ളലുഗ്ദൂനക്കാരൻവെദവാക്കുചിലതുകെട്ടുരസിച്ചു൨പ
ട്ടക്കാരെകൊണ്ടുസുവിശെഷംനാട്ടുഭാഷയിൽആക്കിച്ചുദിവ്യ
പൊരുൾഅറിഞ്ഞഉടനെ–അപൊസ്തലകാലത്തിലെനടപ്പുസദാ
പ്രമാണംഎന്നുവെച്ചുദ്രവ്യങ്ങളെസാധുക്കൾ്ക്കകൊടുത്തുതാൻ
ഇരന്നുനടന്നുഅറിയാത്തകൂട്ടരൊടുദെവവചനംഅറിയിപ്പാ൧൧൭൦
ൻതുനിഞ്ഞു–നീപട്ടക്കാരനല്ലായ്കയാൽപ്രസംഗിക്കരുത്‌വെദാ
ൎത്ഥംപറകയുമരുത്എന്നുഅദ്ധ്യക്ഷൻകല്പിച്ചാറെഅവൻഅ
ലക്ഷന്തർപാപ്പാവെഅഭയംചൊല്ലിവെദവ്യാഖ്യാനത്തെഎഴു
തിഅയച്ചുഇപ്രകാരംനീചരിൽഅറിയിച്ചുകൂടയൊഎന്നുചൊ
ദിച്ചതിന്നു–ബുദ്ധിയില്ലാത്തമന്ത്രിയുടെഉപദെശത്താൽഇല്ലഎ
ന്നുകല്പനഉണ്ടായി–എന്നാൽമനുഷ്യരെഅല്ലദൈവത്തെത
ന്നെഅനുസരിക്കെണ്ടുഎന്നുവല്ദെസനിശ്ചയിച്ചാറെപാപ്പാശപി
ച്ചു–അവനുംശിഷ്യരെചെൎത്തുകൊണ്ടുപലെടത്തുംസഞ്ചരിച്ചുത
ന്റെകൂട്ടങ്ങൾ്ക്കചിലഅദ്ധ്യക്ഷമ്മാരെനിശ്ചയിച്ചുശുശ്രൂഷയെഒപ്പി
ച്ചുബൊഹമ്യയിൽവെച്ചുമരിച്ചു–ഇപ്രകാരംഉണ്ടായവല്ദെസർഎ൧൧൯൭
ന്നലുഗ്ദൂനിലെസാധുക്കൾഅപൊസ്തലരുടെദൃഷ്ടാന്തംവഴിപ്പെട്ടുസത്യ
വിശ്വാസത്തെഭവനംതൊറുംഗ്രഹിപ്പിച്ചുവെദത്തെനിത്യംവായിച്ചു
ചിലസ്ത്രീകളുംവെദംമുഴുവനുംമനസ്സിൽആക്കിവെറുങ്കാലായുംമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/321&oldid=188171" എന്ന താളിൽനിന്ന് ശേഖരിച്ചത്