താൾ:CiXIV28.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൬

ണവും കപ്പലുംഅന്വെഷിപ്പാൻവന്നു–അവിടത്തെവ്യാപാരികൾ
കൌശലംപ്രയൊഗിച്ചുക്രൂശഭടമ്മാരെകൊണ്ടുകൊംസ്തന്തീനപുരി
൧൨൦൪യഅടക്കിവളരെകൊള്ളയിട്ടുഒരുഫ്രങ്കനായകനെകൈസരാക്കി
യവനരാജ്യത്തിലുംപടിഞ്ഞാറെസഭാധൎമ്മംനടത്തുകയുംചെയ്തു–
യവനപ്രജകൾപാപ്പാനുകത്തെമനസ്സൊടെഎറ്റില്ലഎങ്കിലുംമാ
നികൾഅവിടയുംഅൎമ്മെന്യയിലുംപാപ്പാവിന്നുഅനുസരണംകാട്ടി
തുടങ്ങി–ബല്തികസമുദ്രത്തിന്നരികെശെഷിച്ചഅജ്ഞാനിക
ൾഉണ്ടു–അവരിൽഫിന്നരെസ്വെദരാജാക്കമ്മാർജയിച്ചുസ്നാനം
൧൧൫൭എല്പിക്കയുംചെയ്തു–ലീവരെനിൎബ്ബന്ധിക്കെണ്ടതിന്നുപാപ്പാ
൧൨൦൨ക്രൂശപടകല്പിച്ചുവാൾസഹൊദരർഎന്നൊരുവകഭടസന്ന്യാസി
കൾവിശ്വാസവ്യാപനത്തിന്നായിപൊർതുടങ്ങുകയുംചെയ്തു–ഇന്നൊ
ചെന്തപ്രുസ്സരിലുംസുവിശെഷംഅറിയിക്കയുംചെയ്തു–
എങ്കിലുംരാജാക്കമ്മാരൊടുംഅവിശ്വാസികളൊടുംമാത്രംഅല്ലപ
ലമതഭെദിലളൊടുംആസഭാരാജാവിന്നുയുദ്ധംസംഭവിച്ചു–അ
വൎക്കഅതാതദെശത്തുവെവ്വെറെനാമങ്ങൾഉണ്ടുതാല്പൎയ്യംമിക്കവാ
റുംമണിക്കാരുടയതത്രെ–൨ദെവമ്മാരുംഒരൊമനുഷ്യനിൽ൨ആ
ത്മാക്കൾഉണ്ടെന്നുംജഡംനിഷിദ്ധംആത്മാവ്പ്രധാനംജഡത്തിന്നു
ഉയിൎപ്പില്ലഎന്നുംതൎക്കിച്ചുപട്ടക്കാരെദുൎന്നടപ്പിന്നിമിത്തംവള
രെശാസിച്ചുതങ്ങൾതന്നെഒരൊതപസ്സുംശീലിച്ചുകൊണ്ടുഹിംസമാം
സഭക്ഷണംസ്ത്രീഭൊഗവുംഅശെഷംതള്ളിപവിത്രർഎന്നുഗൎവ്വി
ച്ചുപ്രത്യെകംഹീനജനങ്ങളിൽഅനെകരെനെടുകയുംചെയ്തു–ഇവ
രിൽതികഞ്ഞവരുടെകൂട്ടംഎണ്ണംകുറയും–ശിഷ്യമ്മാർവല്ലദൊ


40

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/320&oldid=188169" എന്ന താളിൽനിന്ന് ശേഖരിച്ചത്