താൾ:CiXIV28.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൫

തന്നെ–ആയവൻമദിച്ചാറെഅവനെശപിച്ചുഫ്രീദരീകെവാഴിച്ചുസി
കില്യമുതലായനാടുകളിൽതാൻമെൽകൊയ്മനടത്തുകയുംചെയ്തു൧൨൧൦
സ്പാന്യയിൽപലക്രൂശഭടമ്മാരുംനിത്യംവന്നുകൂടിമുസല്മാനരൊടു
പൊരാടുകകൊണ്ടുക്രമത്താലെചിലക്രിസ്ത്യാനരാജ്യങ്ങൾഉണ്ടായി
വൎദ്ധിച്ചുഅരഗൊനുംകസ്തില്യയുംപൊൎത്തുഗാലുംതന്നെ–ആമൂന്നി
ലുംഇന്നൊചെന്തതന്റെകൊയ്മയെഅനുസരിപ്പിച്ചുനൊൎവ്വയി
ലുംഉംഗ്രരിലുംഅവന്റെകല്പനതന്നെപ്രമാണംഫ്രാഞ്ചിരാജാ
വ്ഭാൎയ്യയെനിരസിച്ചുവ്യഭിചാരണിയെകെട്ടിയാറെഇന്നൊ
ചെന്തഅവന്റെരാജ്യത്തിൽപള്ളിനിഷെധംഎന്നഉഗ്രശാപംപ
റ്റിച്ചുരാജാവെവഴങ്ങിച്ചുതാഴ്ത്തുകയുംചെയ്തു–രിച്ചൎദ്ദീന്റെഅനു
ജനായയൊഹനാൻഗൌരവംഇല്ലാതെവാഴുമ്പൊൾപാപ്പാലം
ഗ്ധനെകെന്തർപുരിയിൽഅദ്ധ്യക്ഷനാക്കി–ആയ്തുരാജാവ്‌വി
രൊധിച്ചുപാപ്പാവിന്നുഎങ്ക്ലന്തിൽഅധികാരംഎതുംഇല്ലഎന്നു
ആണയിട്ടുൟൎഷ്യകാട്ടിയപ്പൊൾപാപ്പാആരാജ്യത്തിൽഎങ്ങും‌
പള്ളിസെവനിഷെധിച്ചുയൊഹനാൻഅടങ്ങാഞ്ഞപ്പൊൾഫ്രാഞ്ചി
ൽശാപനിവൃത്തിഎല്പിച്ചാറെരാജാവ്ഭയപ്പെട്ടുപാപ്പാവിന്നുമെ
ല്ക്കൊയ്മസമ്മതിച്ചുകൊടുത്തുകപ്പംഅയക്കയുംചെയ്തു–അൎമ്മെന്യരാ൧൨൧൩
ജാവ്പാപ്പാവെഅനുസരിച്ചാറെയവനരെയുംകീഴ്പെടുത്തുവാ
ൻനൊക്കി–ക്രൂശയുദ്ധത്തിന്നുവളരെക്ഷീണത്‌വന്നതപാപ്പാവ്
കണ്ടുപുല്കൊഎന്നഒരുസത്യവാനെകൊണ്ടുപരീസിലുംമറ്റുംപ്ര
സംഗിപ്പിച്ചുപലരുംഅനുതാപപ്പെട്ടുപാപങ്ങളെഎറ്റുപറഞ്ഞ
ശെഷംഅനെകനായമ്മാർക്രൂശഎറ്റുവെനെത്യനഗരത്തിൽപ


40

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/319&oldid=188167" എന്ന താളിൽനിന്ന് ശേഖരിച്ചത്