താൾ:CiXIV28.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൪

സ്യയിൽചെല്ലുകയുംചെയ്തു–എങ്കിലും രൂമിനഗരമായഇക്കൊന്യ
യെപിടിച്ചശെഷംഒരുപുഴയെനീന്തികടക്കുമ്പൊൾമഹാകൈസ
൧൧൯൦ർമുങ്ങിമരിച്ചുഅഛ്ശന്റെഅപമൃത്യുവിനാൽദുയിച്ചർവംശംകെട്ടു
വ്യാധിയാലുംവളരെമുടിഞ്ഞശെഷംചിലർമാത്രംകനാനിൽഎത്തി–
ഉടനെഎങ്ക്ലന്തഫ്രാഞ്ചിരാജാക്കമ്മാർഇരുവരുംസന്നാഹങ്ങളൊടു
കൂടെപുറപ്പെട്ടുഅക്കൊകൊട്ടയെപിടിച്ചുഎങ്കിലുംതമ്മിൽഇടഞ്ഞു
കലഹിച്ചപ്പൊൾഫ്രാഞ്ചികൌശലക്കാരൻമടങ്ങിപൊയിരിച്ചൎദ്ദസിം
ഹവീൎയ്യംപ്രവൃത്തിച്ചിട്ടുംസെലഹദ്ദീനെതൊല്പിപ്പാൻസംഗതിവന്നി
ല്ല–അവനുംകൊപിച്ചുതിരിച്ചുപൊയാറെദുയിച്ചർഅവനെവഴി
യിൽവെച്ചുപിടിച്ചുരാജാവ്അക്കൊവിൽചെയ്തഒരുസഹായത്തി
ന്റെപ്രതിക്രിയെക്കായിതടവിൽപാൎപ്പിച്ചുഫ്രാഞ്ചിരാജാവ്എങ്ക്ല
ന്തൊടുപടകൂടുകയുംചെയ്തു–

ഇങ്ങിനെക്രൂശപടകളിൽആശാഭംഗംവന്നത്ഒഴികെഅവറ്റാൽവ
ലിയരാജ്യങ്ങളിൽഎല്ലാംകലക്കംപിടിച്ചാറെപാപ്പാക്കളിൽഅതി
൧൧൯൮൧൨൧൬മഹാനായ൩ആംഇന്നൊചെന്തവാഴുവാൻതുടങ്ങി–പാപ്പാവിന്നത്രെ
ഭൂമിയിൽസ്ഥാനംഎന്നുംഅവൻസൎവ്വരാജാക്കമ്മാൎക്കുംന്യായാധി
പതിഎന്നുംസംശയംകൂടാതെഉറപ്പിച്ചു–അവൻമുമ്പെമഹാകരലിൽ
നിന്നുകിട്ടിയഇടവാഴ്ചയായനാടുകളെരൊമരാജ്യമാക്കിനടത്തിസാ
ധാരണസഭയെയുംതളരാതെവിചാരിക്കയുംചെയ്തു–ഫ്രീദരീകി
ന്റെപൌത്രനായ൨ആംഫ്രീദരീകെഅമ്മമരിച്ചഉടനെതാൻപൊ
റ്റിവളൎത്തുമ്പൊൾദുയിച്ചൎക്കഒരുരാജാവെകല്പിച്ചുകൊടുത്തുതനി
ക്കായിസത്യംചെയ്യിച്ചു–അത്ആസഫ്സസിംഹത്തിന്റെപുത്രൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/318&oldid=188166" എന്ന താളിൽനിന്ന് ശേഖരിച്ചത്