താൾ:CiXIV28.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൩

വൊടുഒന്നിച്ചുചെൎന്നുവെന്തരെജയിച്ചുവിചലീൻഎന്നബൊധകൻ
വളരെശുഷ്കാന്തിയൊടെസുവിശെഷംഅറിയിച്ചത്കൊണ്ടുഅവ
നെഒല്ദബുൎഗ്ഗിൽഅദ്ധ്യക്ഷനാക്കിഅജ്ഞാനത്തിന്നുമൂലഛെദം൧൧൪൮
വരുത്തി–ഉപാമരസ്ലാവരെപൊലർജയിച്ചുഒത്തൊഅദ്ധ്യക്ഷ
ന്റെപ്രയത്നത്താൽസ്നാനംഎല്പിച്ചതുമല്ലാതെദെനർരൂഗൻ൧൧൨൧
ദ്വീപെവശത്താക്കികടല്പിടിക്കാരെക്രിസ്ത്യാനരാക്കിമാറ്റിയ
തിനാൽവടക്കെദുയിച്ചനാടുകളിൽകള്ളദെവാരാധനഒടുങ്ങി൧൧൬൯
പൊയി–കൈസർആസഫ്സസിംഹത്തെതാഴ്ത്തിവെച്ചുസകലദുയി
ച്ചരിലുംഎകശാസനനടത്തിയപ്പൊൾലംബൎദ്ദരെയുംദയയാൽനെ
ടിനൊമ്മൎന്നപുത്രിയെസ്വപുത്രനെകൊണ്ടുവെൾ്പിച്ചുഅപുല്യസികി
ല്യകളുടെവാഴ്ചയെതന്റെസ്വരൂപത്തിൽആക്കുവാൻസംഗതി
വരുത്തുകയുംചെയ്തു– ൧൦൮൬

ഈശ്രീത്വംനിമിത്തംപാപ്പാഅസൂയപ്പെട്ടുപിന്നെയുംയുദ്ധംവിചാ
രിച്ചാറെസെലഹദ്ദീൻസുല്ത്താൻകനാനെഅടക്കിഎന്നുള്ളസമാ൧൧൭൪–൯൩
ചാരംഎത്തി–ഈസെലഹദ്ദീനൊളംമാഹാത്മ്യവുംഭക്തിദയയുമു
ള്ളക്രിസ്തപ്രഭുക്കൾആകാലത്തിൽചുരുക്കമത്രെ–കനാനിൽഉള്ള
വർവെശ്യാദൊഷംമുതലായദുൎന്നടപ്പുകളിൽലയിച്ചുപൊയാറെ
അവൻഒരുനിയമഭംഗത്തിന്നുഉത്തരംചൊദിച്ചുക്രിസ്ത്യാനസൈ
ന്യങ്ങളെതിബ്ബൎയ്യഅരികെനിഗ്രഹിച്ചുയരുശലെമിൽകയറി൧൧൮൭
വാഴുകയുംചെയ്തു–എന്നാറെപാപ്പാവിലപിച്ചത്ഒരൊരൊരാജ്യ
ക്കാർകെട്ടുമാറിൽതൊഴിച്ചുകനാനെപിന്നെയുംഒൎത്തപ്പൊൾവൃദ്ധ
നായഫ്രീദരീക്‌താൻക്രൂശഎടുത്തുദുയിച്ചസമൂഹങ്ങളൊടുംകൂടെആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/317&oldid=188164" എന്ന താളിൽനിന്ന് ശേഖരിച്ചത്