താൾ:CiXIV28.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൨

൧൧൫൯–൮൧ക്ഷന്തർമഹാപാപ്പാലംബൎദ്ദരൊടുഒന്നിച്ചുഇതല്യയുടെസ്വാതന്ത്ര്യ
ത്തിന്നായിയുദ്ധംചെയ്തുപൊന്നു–ഫ്രീദരീക്‌സ്വപക്ഷത്തിലുള്ളവനെപാ
പ്പാവാക്കിരൊമയിൽകയറ്റിആയുധബലത്താൽകെഫാപള്ളിയിൽ
പ്രവെശിച്ചുവാഴിച്ചുഎങ്കിലുംയുദ്ധംതീൎന്നില്ല–സഫ്സവാഴിയായസിംഫ
ഫൈന്രീകതന്റെകൈസരെദ്രൊഹിച്ചാറെഅവൻലംബൎദ്ദരൊ
൧൧൭൭ടുഅശെഷംതൊറ്റപ്പൊൾവെനെത്യയിൽവെച്ചുപാപ്പാവൊടുസ
ന്ധിക്കെണ്ടിവന്നു–കൈസർക്ഷമചൊദിച്ചുപാപ്പാവൊടുഒന്നിച്ചുപള്ളി
യിൽചെന്നുപ്രാൎത്ഥിച്ചുകുതിരഎറ്റമ്പൊൾഅവന്റെരക്കാബ്പിടി
ച്ചുപാപ്പാവുംഅവനെചുംബിച്ചയച്ചശെഷംഅഭയംവീണഎതിൎപ്പാ
പ്പാവെമരണപൎയ്യന്തംദുഃഖംഎന്നിയെപൊറ്റുകയുംചെയ്തു–അന്നുപാ
പ്പാവെനെത്യവാഴിയൊൎക്കുസമുദ്രത്തെവെൾ്ക്കെണ്ടതിന്നുഒരുമൊ
തിരംകൊടുത്തനുഗ്രഹിച്ചു–ആകച്ചവടനഗരവുംപൊൎത്തുഗീസഫിന്തുക
ടലിൽഒടുവൊളംകിഴക്കെചരക്കുകളെമിസ്രയിൽനിന്നുവാങ്ങിയുരൊ
പയിൽവിറ്റുകൊണ്ടുഎല്ലാറ്റിലുംമഹത്വമുള്ളതായ്ചമഞ്ഞു–
അന്നുഎക്ലന്തിൽവാഴുന്നത്ഐൎലന്തദ്വീപിനെഅടക്കിവെച്ച൨ആം
ഫെനീ–ആയവൻസഭാന്യായത്തിന്നുവെണ്ടിഎതിർപറയുന്നകെന്ത
ർപുരിയിലെബെക്കത്തഅദ്ധ്യക്ഷനെകൊല്ലിച്ചപ്പൊൾഅലക്ഷന്ത
ർപാപ്പാഅവന്റെപ്രജകളെകലഹിപ്പിച്ചുരാജാവെതാഴ്ത്തിഅ
ദ്ധ്യക്ഷന്റെശ്മശാനത്തിന്മെൽഅനുതാപത്തെകാട്ടുവാൻനിൎബ്ബ
൧൧൭൪ന്ധിച്ചിരിക്കുന്നു--

അതിന്റെശെഷംകൈസർസഫ്സവാഴിയെശിക്ഷിപ്പാൻപുറപ്പെ
ട്ടു–ആയവൻവടക്കെദുയിച്ചവരിൽവാഴുന്നതല്ലാതെദെനരാജാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/316&oldid=188162" എന്ന താളിൽനിന്ന് ശേഖരിച്ചത്