താൾ:CiXIV28.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൧

അവന്റെകയ്യിൽഎല്പിച്ചുശെഷംപാപ്പാഅവനെതൂക്കിദഹിപ്പി൧൧൫൪–൫൯
ച്ചുകൈസരെഅഭിഷെകംകഴിക്കയുംചെയ്തു–അനന്തരംഅവ
ന്റെജയശ്രീത്വംനിമിത്തംപാപ്പാഅസൂയപ്പെട്ടുകൈസരുടെശത്രു൧൧൫൫
ക്കൾ്ക്കസഹായിച്ചുരൊമാദൂതമ്മാർൟകിരീടംപാപ്പാവിൽനിന്നുലഭി
ച്ചഉപകാരമല്ലൊഎന്നുഒൎപ്പിച്ചാറെ–കൈസർക്രുദ്ധിച്ചുക്ഷണത്തി
ൽവിടവാങ്ങിച്ചുചക്രവൎത്തിത്വത്തെകുറെക്കെണ്ടതിന്നുപാപ്പാവിന്നു
അധികാരംഎന്നുഎഴുതിപാപ്പാവാൽകലഹികളായലംബൎദ്ദരെ
ശിക്ഷിക്കയുംചെയ്തു–പാപ്പാസനംഎറിയവരിൽഈഹദ്രിയാൻമാത്രം
എങ്ക്ലിഷവംശക്കാരൻ–അവന്നുനാട്ടുകാരനായസലിസ്പുരിയൊഹ
നാൻതന്നെസഖി–ആബുദ്ധിമാൻരൊമസഭപെറ്റമ്മപൊലെ
അല്ലപൊറ്റമ്മയുടെചെൽപറിശമ്മാരെപൊലെഭാരങ്ങളെചുമത്തി
കൊണ്ടുതാൻവിരൽകൊണ്ടുഇളക്കാത്തതുംആകുന്നുഎന്നുജനശ്രു
തിയായുംദ്രവ്യാഗ്രഹവുംവാക്കിന്നുരുൾ്ചയുംരൊമയിൽവെരൂന്നിഇ
രിക്കുന്നുഎന്നുസ്വവിചാരമായുംപാപ്പാവൊടുകൂടക്കൂടെബുദ്ധിപറ
ഞ്ഞു–ഫ്രീദരീകുംപ്രജകളുടെഗുണംവിചാരിച്ചുപാപ്പാവിൻദൂതരെപ
ള്ളിതൊറുംസഞ്ചരിപ്പാൻസമ്മതിച്ചില്ലഅവർകൎദ്ദിനാലരല്ലകവരാ
ളരത്രെവല്ലപ്പൊഴുംസാധുക്കൾക്കസമാധാനംവരുത്തുന്നവർവന്നാൽ
ഞാൻമുടക്കയില്ലഅവൎക്കുചെലവിന്നുകൂടെകൊടുക്കാംഇവരെസ
ഹിച്ചുകൂടാ–താന്താന്റെഅദ്ധ്യക്ഷന്റെകല്പനകൂടാതെപ്രജകൾ
ആരുംരൊമയിൽഅഭയംപ്രാപിപ്പാൻപൊകയുംഅരുത്എന്നു
കല്പിക്കയുംചെയ്തു–

ഇങ്ങിനെരാജാവുംപാപ്പാവുംതമ്മിൽഇടഞ്ഞശെഷം൩ആംഅല

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/315&oldid=188160" എന്ന താളിൽനിന്ന് ശേഖരിച്ചത്