താൾ:CiXIV28.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൦

അല്ലല്ലൊ–അവന്നുവാഴ്ചയുംപ്രധാനമല്ല(൧.പെ.൫,൩)ഇടയൻ
ആടുകൾ്ക്കദൃഷ്ടാന്തമായ്‌വരികഅത്രെവെണ്ടത്–അധികാരകാംക്ഷ
എന്നവിഷത്തൊളംമറ്റൊന്നുംപെടിക്കെണ്ടതല്ല–നീപാൎക്കുന്നത്
ഇന്നെടംഎന്നുഞാനറിയുന്നു–രൊമയിൽആടുകൾചുരുക്കംചെന്നാ
യ്ക്കൾതന്നെഅധികംദ്രവ്യാഗ്രഹവുംദുൎമ്മദവുംസ്പൎദ്ധയുംപട്ടക്കാരി
ൽമുഴുത്തുഇനിനാശത്തിന്റെപുത്രൻവെളിപ്പെട്ടുവരെണ്ടതെഉള്ളു
അദ്ധ്യക്ഷമ്മാർലൊകകാൎയ്യങ്ങൾ്ക്കന്യായകൎത്താക്കമ്മാരായ്‌വന്നത്
കഷ്ടം(ലൂക.൧൨,൧൪)–പൊന്നുപട്ടുരത്നങ്ങളുംവെങ്കുതിരയുംഭട
ദാസപരിചാകരുംകെഫാവിൽനിന്നല്ലകൊംസ്തന്തീനിൽനിന്ന
ത്രെകിട്ടിയഅവകാശമല്ലൊ–അതുമുഖ്യംഎന്നുഒരുനാളുംഭാവി
ച്ചുപൊകരുതെ–നീഅപൊസ്തലാനന്തരവൻഎങ്കിൽരാജത്വം
അരുത്‌രാജത്വംവെണംഎങ്കിൽഅപൊസ്തലഭാവമരുത്‌രണ്ടും
വെണംഎന്നുവെച്ചാൽരണ്ടുംപൊയ്പൊകുംഎല്ലാവരിലുംവലി
യവൻശുശ്രൂഷിക്കെആവു.(ലൂ.൨൨,൨൬)എന്നിങ്ങിനെപലവി
ധെനശിഷ്യനായപാപ്പാവിന്നുപത്ഥ്യംഎഴുതിലൊകൈകസന്യാ
സിവിളങ്ങിയശെഷവുംതാഴ്മയൊടെകൎത്താവിൽആശ്രയിച്ചു
൧൧൫൩കൊണ്ടുമരിക്കയുംചെയ്തു–രൊമാദ്ധ്യക്ഷമ്മാർഈചങ്ങാതിയുടെഉപ
ദെശംകെട്ടുഎങ്കിൽകൊള്ളായിരുന്നു–

അനന്തരംപാപ്പാരൊമയിൽമടങ്ങിവന്നശെഷംഅൎന്നൊല്ദവിടാ
തെഅവന്റെലൊകവാഴ്ചയെവിരൊധിച്ചുപാൎത്തു–അപ്പൊൾദു
൧൧൫൨–൯൦യിച്ചകൈസരായഫ്രീദരീക്ഇതല്യയിൽവിട്ടുപൊയഎകശാസ
നയെപുതുതാക്കുവാൻവന്നുഹദ്രീയാനെമാനിച്ചുഅൎന്നൊല്ദെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/314&oldid=188159" എന്ന താളിൽനിന്ന് ശേഖരിച്ചത്