താൾ:CiXIV28.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൮

ള്ളിപ്പാട്ടുംശിശുസ്നാനവുംആവശ്യംഅല്ലഎന്നുഘൊഷിച്ചുജനങ്ങളെ
കലഹിപ്പിച്ചുതാൻതീപ്പെട്ടതിന്റെശെഷം–ശിഷ്യർപലദിക്കുക
ളിലുംപള്ളിയെയുംവാക്ചിഹ്നങ്ങളെയുംഉപെക്ഷിച്ചുനടന്നു–അതി
൧൦൪൭ന്നായിപാപ്പാബെൎഹ്നൎദ്ദനിയൊഗിച്ചുആയവൻകൂട്ടികൊണ്ടുവന്നു
കൎദ്ദനാലനെകണ്ടാറെജനങ്ങൾവസ്ത്രശൊഭനിമിത്തംപരിഹസിച്ചു
ബെൎഹ്നൎദ്ദിന്റെപ്രസംഗത്തെഒരുദിക്കിൽവെദൊക്തികളെഎ
തിരെവിളിച്ചുമുടക്കി–എങ്കിലുംമിക്കവാറുംസ്ഥലങ്ങളിൽഅവൻവി
നയത്താലുംസാരവാക്കിനാലുംജയിച്ചുപട്ടക്കാർഅശെഷംപരമാ
ൎത്ഥത്തിൽനിന്നുതെറ്റീട്ടില്ലഎന്നുസാധുകൾ്ക്കബൊധംവരുത്തി–ഭ്ര
മിപ്പിച്ചവനെകൊല്ലരുത്എന്നുബെൎഹ്നൎദ്ദമുട്ടിക്കകൊണ്ടുഅവനെ
ജീവപൎയ്യന്തംതടവിൽആക്കി

അവൻപലഅതിശയങ്ങളെയുംചെയ്തുഎന്നുള്ളത്‌ലൊകസമ്മതംസാ
ക്ഷാൽഒർഅതിശയംചെയ്തിരിക്കുന്നു–അവന്റെവചനശക്തിയാൽ
രാജാക്കമ്മാരുംപാപ്പാവുംഅടങ്ങിഇരിക്കുന്നുപാപ്പാഫ്രാഞ്ചിൽവന്നഉട
നെബെൎഹ്നൎദ്ദഅവന്നായിഉത്സാഹിച്ചത്എല്ലാംസാധിച്ചു–തുൎക്കർഎദസ്സ
പട്ടണത്തെപിടിച്ചുനിവാസികളെകൊന്നുഎന്നുള്ളവൎത്തമാനംഎ
ത്തിയതുകൊണ്ടുബെൎഹ്നൎദ്ദപാപ്പാജ്ഞയാലെക്രൂശിനെഘൊഷിച്ചു
സൎവ്വപാപമുക്തിയുംജാമ്യംകടംമുതലായതിന്റെഒഴിവുംഅറിയിച്ചു
മുമ്പെപാപതാപമുള്ളരാജാവായ൭ആംലുയിസെയുംശെഷംപ്രഭു
൧൧൩൭൧൧൮൭ക്കളെയുംക്രൂശെധരിപ്പിച്ചു–അതിന്നായിചൊദിക്കുന്നവൎക്കതന്റെവ
സ്ത്രത്തെപൊലുംമുറിച്ചുകൊടുത്തു–പിന്നെദുയിച്ചൎക്കുംഒരുകത്തഎഴു
തി–ആയവർഅടുക്കെഉള്ളയഹൂദരെകൊന്നാൽമുസല്മാൻകുലയൊ


39

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/312&oldid=188155" എന്ന താളിൽനിന്ന് ശേഖരിച്ചത്