താൾ:CiXIV28.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൭

വിശ്വാസത്തിന്റെപ്രമാണ്യംഉറപ്പിപ്പാൻശ്രമിച്ചു–ഞാൻബൊധിച്ചുവി
ശ്വസിക്കുന്നവനല്ലവിശ്വസച്ചാൽബൊധിക്കുന്നവനത്രെഎന്നഅം
സെല്മൻചൊല്ലിയത്അടിസ്ഥാനമാക്കിസ്നാനാദിവാക്ചിഹ്നങ്ങൾ✣൧൧൦൯
എഴുംമുതലായസാധാരണവെപ്പുകളെബലപ്പെടുത്തിപൊന്നശെഷം
അബലൎദ്ദഎന്നുഒരുവിവെകിപരീസവിദ്യാലയത്തിൽവെച്ചു✣൧൧൪൨
തൎക്കത്താൽപ്രസിദ്ധനായ്ചമഞ്ഞുക്ഷണത്തിൽവിശ്വസിച്ചാൽഘ
നമില്ലഎന്നുംസൂക്ഷ്മജ്ഞാനത്താലെത്രീത്വംതുടങ്ങിയുള്ളസകലരഹ
സ്യങ്ങളെയുംതെളിയിച്ചുതരാംഎന്നുംതൎക്കിച്ചുലൊകരഞ്ജനഉണ്ടാ
ക്കിയപ്പൊൾ–ഗുണംചെയ്‌വാൻമനുഷ്യന്റെഇഷ്ടംമതിഎന്നുംയെശു
പാപികളെവീണ്ടെടുപ്പാനല്ലപ്രകാശിപ്പിപ്പാൻവന്നുഎന്നുംമറ്റുമു
ള്ളതെറ്റുകളെഉപദെശിച്ചുറപ്പിച്ചാറെ–ബെൎഹ്നൎദ്ദവ്യസനപ്പെട്ടുഇതു
വിശ്വാസസാന്നിദ്ധ്യംകുറെക്കുന്നവായ്പടകൾഅത്രെഎന്നുപപ്പാ
വിന്നുംകൎദ്ദിനാലൎക്കുംഎഴുതിരാജമുഖെനഅബലൎദ്ദെസംഭാഷണ
ത്തിന്നായിക്ഷണിച്ചുആക്ഷെപിക്കയുംചെയ്തു–വിവെകവുംതൎക്ക൧൧൪൦
വും‌അല്ലഅദ്ധ്യയനപ്രാൎത്ഥനാധ്യാനങ്ങൾഅത്രെദെവമൎമ്മങ്ങളുടെ
നിശ്ചയംവരുത്തുന്നുഎന്നുകാണിച്ചുംസൎവ്വപാപങ്ങളെയുംപൊക്കുംക്രി
സ്തരക്തത്തെപ്രശംസിച്ചുംകൊണ്ടുഡംഭുള്ളജ്ഞാനികളൊടുജീവ
പൎയ്യന്തംചെറുത്തുനിന്നു

പിന്നെസഭയിൽചടങ്ങുകൾഅതിക്രമിച്ചിട്ടുവിശ്വാസത്തിന്റെസാ
രംമറഞ്ഞുപൊകുന്നുഎന്നുബ്രുയിസ്സമൂപ്പൻമുറയിട്ടുതെക്കുഫ്രാ
ഞ്ചിൽസഞ്ചരിച്ചുപള്ളികൾവെണ്ടാഭക്തരെദൈവംഎവിടെയും
കെൾ്ക്കുന്നുമീസാരാധനചതിയത്രെതിരുവത്താഴംഇനിഅരുത്പ


39

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/311&oldid=188154" എന്ന താളിൽനിന്ന് ശേഖരിച്ചത്