താൾ:CiXIV28.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൬

൧൧൪൫–൫൪വായ൩ആം‌യുഗെന്യൻഅഴിനിലപൂണ്ടുഫ്രാഞ്ചിലെക്ക്‌വാങ്ങിപൊ
യിബെൎഹ്നൎദ്ദഗുരുവിന്റെഉപദെശംആശ്രയിച്ചുനടന്നുകൊണ്ടിരുന്നു–
ആബെൎഹ്നൎദ്ദഅന്നുള്ളസഭ‌യുടെതൂണുകളിൽലൊകപ്രസിദ്ധൻത
ന്നെ–അവൻബാല്യത്തിലെസകലമൊഹങ്ങളുംവെറുത്തുഭക്തി
മുഴുത്തപ്പൊൾസന്യാസംതുടങ്ങി–ആസമയംക്ലുഞ്ഞിക്കാൎക്കധനപ്രാപ്തി
യുംസുഖഭൊഗങ്ങളുംഅദ്ധ്യക്ഷരെഒഴിക്കുന്നതന്നിഷ്ടവുംക്രമത്താ
ലെഅധികംആയതുകൊണ്ടു‌ബെൎഹ്നൎദ്ദഅവരെഅല്ലപുതുതായിഉത്ഭ
൧൧൧൩വിച്ചചിസ്തൎസക്കാരുടെമഠംപുക്കുചെൎന്നു–ആവകക്കാൎക്കമഠത്തിലും
പള്ളിയിലുംപൊൻവെള്ളിഅലങ്കാരങ്ങളുംഒട്ടുംഇല്ലശീതകാലത്തും
വെള്ളകുപ്പായംഒന്നുമതിഅദ്ധ്യക്ഷമ്മാൎക്കഅനുസരണംപ്രമാണം–
അവിടെതാൻ൩൦ചങ്ങാതികളൊടുംകൂടപ്രവെശിച്ചനാൾമുതൽജഡ
ത്തെദുഃഖിപ്പിച്ചുഉറക്കംഎകദെശംഇല്ലാതാക്കിവെദംവായിച്ചുംകൊണ്ടു
പ്രസംഗത്താലുംലെഖനങ്ങളാലുംഎത്രയുംരഞ്ജനയുള്ളഗുരുവുംമഠ
൧൧൧൫ത്തിൽഅപ്പനുമായ്തീൎന്നു–ക്രമത്താലെ൧൬൦മഠങ്ങളെഎടുപ്പിച്ചു
ആളുകളെനിറെക്കയുംചെയ്തു–

കാലദൊഷങ്ങളിൽനിന്നുശുദ്ധനല്ലഎങ്കിലുംയെശുഭക്തിനന്നെഉ
ണ്ടു–മറീയെക്കുകൎത്താവിങ്കൽനിന്നുദയലഭിക്കുന്നതാകകൊണ്ടുഅ
വൾപാപികൾ്ക്കപ്രധാനശരണംഎന്ന്അവനുംവളരെപ്രശംസിച്ചു–അ
വൾജമ്മപാപംകൂടാതെഉത്ഭവിച്ചവൾഎന്നുചിലർവാദിച്ചുതുടങ്ങി
യാറെഇതുവെദത്തിൽകാണുന്നില്ലല്ലൊഎന്നുവളരെവിരൊധിച്ചു
താനും—അന്നുസ്കൊലസ്ത്യജ്ഞാനംസഭയിൽവളരെപ്രിയപ്പെട്ടിരു
ന്നു–ആസ്കൊലസ്ത്യർന്യായശാസ്ത്രത്തിന്റെയുക്തികളെകൊണ്ടുസഭാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/310&oldid=188152" എന്ന താളിൽനിന്ന് ശേഖരിച്ചത്