താൾ:CiXIV28.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൫

ക്കുക്രൂശപടെക്കപണംവെണ്ടെഎന്നുപാപ്പാപറഞ്ഞുനാടുതൊറും
സൎവ്വാധികാൎയ്യക്കാരെഅയച്ചുഎഴയുംകൊഴയുംഎടുപ്പിച്ചുരൊമ
യിൽധനംഅത്യന്തംശെഖരിക്കയുംചെയ്തു–രാജാവ്മത്സരിച്ചാൽ
പാപ്പാശപിച്ചുഘൊരമായപള്ളിനിഷെധംവിധിക്കും–എന്നാൽ
സ്നാനംപ്രസംഗംഅത്താഴംവിവാഹംശവസംസ്കാരംമുതലായസഭാ
കൎമ്മത്തിന്നുഒക്കയുംമുടക്കംവരുംപ്രജകൾആത്മനാശംഭയപ്പെട്ടു
രാജാവെകൊള്ളമത്സരിക്കുംപാപ്പാഅവന്റെനെരെക്രൂശപട
നിയൊഗിച്ചുരാജ്യവുംനിത്യജീവനുംശത്രുവിന്നുകൊടുക്കും–
ദുയിച്ചരാജാക്കമ്മാർപാപ്പാക്കളൊടുപലവിധെനഇടഞ്ഞുഒരൊഎ
തിൎപ്പാപ്പാക്കളെഅവരൊധിച്ചസംഗതിയാൽചിലരൊമക്കാർലൊ
കമഹത്വംനിമിത്തംസ്പൎദ്ധകൾവിടാതെവൎദ്ധിക്കുന്നുഎന്നുസഭയു
ടെദൂഷ്യംഅറിഞ്ഞുഗുണമാക്കെണംഎന്നുവിചാരിച്ചു–അൎന്നൊല്ദഎന്ന
ഒരുപട്ടക്കാരൻകാലദൊഷങ്ങൾ്ക്കഎല്ലാംസഭാസ്വംതന്നെവെർ–സ
ന്യാസികൾമുതൽപാപ്പാപൎയ്യന്തംഎല്ലാവരുംധനസമൃദ്ധിയാൽമ
ദിച്ചുപൊകുന്നു–അതിന്നുള്ളചികിത്സ–ലൌകികംരാജാക്കമ്മാൎക്കും
ആത്മികംസഭയുടെകാൎയ്യക്കാൎക്കുംപ്രമാണമാക്കെണ്ടതത്രെഎന്നുപ
ദെശിച്ചത്പലൎക്കുംസമ്മതമായ്‌വന്നു–പാപ്പാവിരൊധിച്ചപ്പൊൾരൊ
മക്കാർനിരൂപിച്ചുൟനഗരത്തിന്റെഅവകാശംപണ്ടെന്നപൊ
ലെപൌരസംഘത്തിന്നാകെണംപാപ്പാവിന്നുവൃത്തികൊടുത്താൽ
മതികൊംസ്തന്തീന്റെദാനകഥവ്യാജമത്രെഎന്നുവിധിച്ചു–അയ്തു
മാറ്റുവാൻലൂക്യൻപാപ്പാപടജ്ജനങ്ങളൊടുകൂടഅടുത്തപ്പൊൾരൊ
മക്കാർഅവനെകല്ലെറിഞ്ഞുകൊന്നു–അതുകൊണ്ടുപുതുപാപ്പാ൧൧൪൫

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/309&oldid=188150" എന്ന താളിൽനിന്ന് ശേഖരിച്ചത്