താൾ:CiXIV28.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൪

തിയാൽനശിക്കയുംമുസല്മാനരുടെഅടിമകളായ്‌വരികയുംചെയ്തു–നാ
യമ്മാർപലരുംഭടസന്യാസികളായിനെൎച്ചകഴിച്ചുയരുശലെമിലെയാ
ത്രക്കാരെആയുധങ്ങളെകൊണ്ടുപരിപാലിച്ചുപൊന്നു–അതിൽഒരു
കൂട്ടംആലയഭടമ്മാർമറ്റതുയൊഹാന്യർഎന്നുള്ളവർ–ഇരുവകക്കാ
ൎക്കുംഭക്തരുടെദാനങ്ങളാൽഐശ്വൎയ്യവുംഅഭിമാനവുംക്ഷണത്തി
ൽവൎദ്ധിച്ചുമുസല്മാനരൊടുള്ളപടെക്കഒരുനാളുംതളൎച്ചഉണ്ടായതുംഇ
ല്ല–എങ്കിലുംഈക്രൂശഭടമ്മാരിൽഅന്യൊന്യംവളരെശാഠ്യവുംഅസൂ
യയുംഉണ്ടായിആകയാൽസുറിയകനാൻമുതലായരാജ്യങ്ങൾനൊൎമ്മ
ന്നഫ്രാഞ്ചനായകമ്മാരുടെകൈവശമായിവന്നിട്ടുംതാഴ്മയുംഐക്യ
വും‌പൊരായ്കയാൽഈപുതുരാജ്യംഒരുകാലുംഗൃഹഛിദ്രംഒടുങ്ങാതെ
ജനനംമുതൽവാടികൊണ്ടിരുന്നു–

ഈക്രൂശപടകളുടെകൎത്താവ്പാപ്പാതന്നെആകകൊണ്ടുയുരൊപ
യിൽഎങ്ങുംഅവന്നുമെല്പെട്ടആൾകാണ്‌മാൻഉണ്ടായില്ല–അവൻ
മാത്രംസൎവ്വശക്തനായ്ഭവിച്ചു–അദ്ധ്യക്ഷമ്മാർഎല്ലാവരുംക്രമത്താ
ലെപാപ്പാവിന്റെമെല്ക്കൊയ്മഅനുസരിച്ചുസത്യംചെയ്യെണ്ടിവന്നു
എല്ലാടവുംഅദ്ധ്യക്ഷമ്മാർഎന്തുകല്പിച്ചാലുംപാപ്പാവിന്നുപുനർവി
ചാരണഉണ്ടുഎന്തുദൊഷത്തിന്നെങ്കിലുംക്ഷമിപ്പാനുംഇന്നവൻപു
ണ്യവാളൻവന്ദനപാത്രംഎന്നുകല്പിപ്പാനുംസകലപള്ളികളിലുംക
പ്പംകെട്ടുവാനുംഅധികാരം‌ലഭിച്ചു.രാജാവ്‌വിരൊധിച്ചാൽഎരി
എക്ലന്തിൽഅംസെല്മൻഎന്നമെലദ്ധ്യക്ഷൻശിമൊന്യപാതകത്തെ
൧൧൦൬നീക്കിവിവാഹനിഷെധത്തെയുംനടത്തി–പിന്നെത്തെതിൽപട്ടക്കാർപണം
കൊടുത്താൽഭാൎയ്യമാർഇരിക്കാവുഎന്നുരാജാവസ്വകാൎയ്യമായികല്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/308&oldid=188148" എന്ന താളിൽനിന്ന് ശേഖരിച്ചത്