താൾ:CiXIV28.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൩

പ്രഭുക്കമ്മാർലൊഥരിങ്ങവാഴിയായഗൊദൎഫ്രീദെനായകനാക്കി൧൦൯൬
നല്ലക്രമത്തിൽചിലർകരവഴിയായുംചിലർകടലാഴിയായുംപുറ
പ്പെട്ടു൬ലക്ഷംപുരുഷാരമായികൂടികൊംസ്തന്തീനപുരിയുടെമതിലി
ങ്കീഴപാളയംഇറങ്ങുകയുംചെയ്തു–യവനകൈസർൟഅനന്ത
സൈന്യംകണ്ടുഭയപ്പെട്ടുസന്തുഷ്ടഭാവംനടിച്ചുഎല്ലാവരെയുംവെഗത്തി
ൽആസ്യയിൽകടത്തിതുൎക്കരൊടുപടഎടുപ്പികയുംചെയ്തു–ക്രൂശഭടമ്മാ൧൦൯൭
ർജയംകൊണ്ടുദാഹവുംവിശപ്പുംഇളെച്ചുനടന്നുഅന്ത്യൊഹ്യയെ
ദുഃഖെനപിടിച്ചുഅവിടെയുംഎദസ്സയിലുംഒരൊഇടവാഴ്ചസ്ഥാ
പിച്ചുയെശുവെകുത്തിയകുന്തത്തെകണ്ടെത്തിഅതിന്റെസാന്നി
ദ്ധ്യത്താൽശത്രുസമൂഹങ്ങളെസംഹരിച്ചുഒടുവിൽ൨൧൦൦൦ജനം
ശെഷിച്ചവർയരുശലെമിൽകയറിദെവെഷ്ടംഎന്നപൊൎവ്വിളി൧൦൯൯ജൂല൧൫
യൊടെപ്രവെശിച്ചു൪൦൦൦൦മുസല്മാനരെകൊന്നുയഹൂദരെപള്ളി
യിൽവെച്ചുതന്നെദഹിപ്പിച്ചുആനന്ദവിഹ്വലമ്മാരായിപാടികരഞ്ഞു
തിരുശ്മശാനത്തിൽമുട്ടുകുത്തിവന്ദിക്കയുംചെയ്തു–ഗൊദഫ്രീദെഐ
കമത്യപ്പെട്ടുരാജാവാക്കിയപ്പൊൾകൎത്താവ്‌മുൾ്മുടിഅണിഞ്ഞദെ
ശത്തിൽപൊമ്മുടിഅരുത്എന്നുചൊല്ലിനായകനായിപുതിയരാ
ജ്യത്തെക്രമത്തിലാക്കിരക്ഷിച്ചു–അവന്റെശെഷംസഹൊദര
ൻകനാൻരാജാവായ്‌വാഴുകയുംചെയ്തു–

അന്നുമുതൽഅനെകംക്രിസ്ത്യാനർപാപമൊചനത്തിന്നായികനാ
നിൽചെന്നുവിശ്വാസപടനടത്തിപാപശാന്തിഒഴികെധനമഹ
ത്വങ്ങളുംഅന്വെഷിച്ചുകുട്ടികളുംകൂടെആഭ്രാന്ത്തന്നെപിടിച്ചിട്ടു
അമ്മയഛ്ശമ്മാരെവിട്ടുപാടിപുറപ്പെട്ടുഒരൊരൊകപ്പല്ക്കാരുടെച

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/307&oldid=188147" എന്ന താളിൽനിന്ന് ശേഖരിച്ചത്