താൾ:CiXIV28.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൨

പൊസ്തലരുംജനിച്ചുസഞ്ചരിച്ചുരക്തംപകൎന്നകനാന്റെസങ്കട
ങ്ങളെവിചാരിച്ചുഒരൊരുത്തൻതന്നെത്താൻവെറുത്തുക്രൂശിനെ
എടുക്കെണംതമ്മിൽതമ്മിൽഅല്ലദെവശത്രുക്കളിൽവീൎയ്യംപ്രവൃ
ത്തിപ്പിൻപൂൎണ്ണമായപാപമൊചനവുംസാക്ഷികിരീടവുംലഭിക്കു
മല്ലൊഎന്നുപ്രസംഗിച്ചുതീരുമ്മുമ്പെഎല്ലാവരുംഒരുവാക്കായിദെ
വെഷ്ടംഇതുതന്നെഎന്നുവിളിച്ചുആൎത്തു–പാപ്പാവഇനിരാജാവാ
കട്ടെയജമാനനാകട്ടെആർഎങ്കിലുംഈദിവ്യയുദ്ധംവിരൊധി
ച്ചാൽശപിക്കപ്പെട്ടവൻസമാധാനത്തൊടെപുറപ്പെടുവിൻഞാ
ൻമൊശയെപൊലെനിങ്ങൾ്ക്കവെണ്ടികൈകളെഉയൎത്തുംഎന്നു
ചൊല്ലിഎല്ലാവൎക്കുംവലത്തെതൊളിമ്മെൽചുവന്നക്രൂശിനെപറ്റി
ച്ചു(ലൂ.൧൪,൨൭)–ഫ്രാഞ്ചിമുതൽസൎവ്വരാജ്യങ്ങളിലുംഭൂകമ്പം
പൊലെകനാനിലെക്കുള്ളആഗ്രഹംപരന്നപ്പൊൾകടക്കാരുംകുറ്റ
ക്കാരുംസന്യാസികളുംദാസമ്മാരുംമാത്രമല്ലവീരമ്മാരുംമാനികളും
കൂടെസകലവുംഉപെക്ഷിച്ചുക്രൂശിനെധരിച്ചുആയുധങ്ങളെസമ്പാ
ദിച്ചുതിരുശ്മശാനത്തെഉദ്ധരിപ്പാൻനെൎച്ചകഴിച്ചു–പെതർതാമ
സംഒട്ടുംസഹിയാഞ്ഞുകഴുതപ്പുറത്തുകയറിയപ്പൊൾഎണ്ണമില്ലാ
ത്തസാധുക്കൾപിഞ്ചെന്നുപണമില്ലാതെയാത്രയായിബുല്ഗാരരാ
ൽപാതിനശിച്ചുശെഷംദൈവത്തെആശ്രയമാക്കിഉപദെശം
എല്ലാംനിരസിച്ചുതൎക്കരൊടുനെരിട്ടുതൊറ്റുനിക്കയ്യയരികിൽഒ
ടുങ്ങുകയുംചെയ്തു–മറ്റുള്ളകൂട്ടങ്ങൾയഹൂദരെകാണുന്നദിക്കിൽനി
ന്നുകൊന്നുതീൻപണ്ടങ്ങളെകവൎന്നുനടന്നുനിവാസികളുടെൟൎഷ്യ
യാൽഒരൊരൊനാട്ടിലുംമുടിഞ്ഞുപൊയി–

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/306&oldid=188145" എന്ന താളിൽനിന്ന് ശേഖരിച്ചത്