താൾ:CiXIV28.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൧

ചെകവരായിവൎദ്ധിച്ചുസൎവ്വാധികാരത്തെആക്രമിക്കയുംചെയ്തു ഘ
സ്നിസുല്ത്താനായമഹ്മുദ(൧൦൦൦)ഗംഗാനൎമ്മദാനദികൾപൎയ്യന്തംദീൻ
നടത്തിയശെഷംതുൎക്കജാതികളെസമൂഹമായിവരുവാൻ‌ക്ഷണി
ച്ചപ്പൊൾഅവർപ്രവാഹരൂപെണപാൎസിയിൽവന്നുകവിഞ്ഞുഅ
റവികളെനീക്കികൊംസ്തന്തീനപുരിസമീപത്തൊളവുംമിസ്രപൎയ്യന്ത
വുംഖലീഫമ്മാരുടെഅവകാശത്തെഅടക്കുകയുംചെയ്തു–അവർ
യരുശലെമിൽകയറിയപ്പൊൾപള്ളികളെഇടിച്ചുയാത്രക്കാരെ൧൦൭൬
യുംപട്ടക്കാരെയുംഹിംസിച്ചുപിഴവാങ്ങിപത്രിയൎക്കാവെഅടിച്ചുമറി
ച്ചുവിട്ടിഴെച്ചുമറ്റുംഅനെകംസാഹസങ്ങളെയുംചെയ്താറെ–ഗ്രെഗൊ
ർഉടനെദിവ്യയുദ്ധംവിചാരിച്ചിട്ടുംഹൈന്രീകുമായുള്ളവിരൊധം
നിമിത്തംഅവസരംകിട്ടായ്കയാൽയരുശലെമെരക്ഷിക്കസൎവ്വ
സഭക്കാരുടെകടംതന്നെഎന്നുമാത്രംപരസ്യമാക്കി–
അനന്തരംതാപസനായപെതർയെരുശലെമിലെയാത്രതികെച്ചു
പത്രിയൎക്കാവിന്റെഅപെക്ഷകളെകെട്ടുസ്വപ്നത്തിൽദൎശന
വുംകണ്ടുമടങ്ങിവന്നശെഷംഉൎബ്ബാൻപാപ്പാവെകണ്ടുതിരുശ്മ൧൦൮൮–൯൯
ശാനത്തിന്റെസങ്കടംബൊധിപ്പിച്ചുപിന്നെഅവന്റെദൂതനായി
രാജ്യംതൊറുംസഞ്ചരിച്ചുയരുശലെമെകുറിച്ചുഘൊഷിച്ചുജനങ്ങ
ളെഭ്രമിപ്പിച്ചുയവനമന്ത്രികളുംഇതല്യയിൽവന്നുതുൎക്കഭയത്തെ
മുറയിട്ടുണൎത്തിച്ചു–അപ്പൊൾഉൎബ്ബാൻതാൻക്ലുഞ്ഞിസന്യാസിയാ
കകൊണ്ടുനാട്ടുകാരെകൊണ്ടുകഴിക്കാംഎന്നുവെച്ചുഫ്രാഞ്ചിൽചെ
ൎന്നുഉക്ലൎമ്മൊന്തിൽസഭാസംഘംവെളിയിൽകൂട്ടിവ്യഭിചാരക്കാര൧൦൯൫
നായഫ്രാഞ്ചിരാജാവെശപിച്ചശെഷംനമ്മുടെരക്ഷിതാവുംഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/305&oldid=188143" എന്ന താളിൽനിന്ന് ശേഖരിച്ചത്