താൾ:CiXIV28.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൦

രാതെഇരിക്കെണ്ടതിന്നുസംഗതിവരുത്തിയതുഗുണംഎങ്കിലും
ലൊകവാഴ്ചകൂടെസഭയുടെകരസ്ഥംഎന്നുകല്പിക്കയാൽസഭയെ
അതിലൌകികമാക്കുവാനുംതുടങ്ങിഇരിക്കുന്നു–

നാലാമത്‌കാലം

൭ആം ഗ്രെഗൊർമുതൽലുഥർപൎയ്യന്തം(൧൦൮൫–൧൫൧൭)
൧.ാ ക്രൂശപടകളുടെആയുസ്സു(൧൦൯൫–൧൨൯൪)
ഗ്രെഗൊർമരിച്ചശെഷംഅവൻകൈസരൊടുതുടങ്ങീട്ടുള്ളയുദ്ധം
വിടാതെനടന്നു–സഭയുള്ളരാജ്യങ്ങളിൽഅതിക്രമംസ്വാമിദ്രൊ
ഹംഗൃഹഛിദ്രംഊർകലഹംഈവകകഠൊരമായ്‌വൎദ്ധിച്ചാറെഭൂക
മ്പംക്ഷാമംമഹാരൊഗംമുതലായബാധകളുംഅകപ്പെട്ടുഅന്ത്യ
ന്യായവിധിഅടുത്തിരിക്കുന്നുഎന്നശ്രുതിഎവിടയുംവ്യാപിക്ക
യുംചെയ്തു–അപ്പൊൾപലെടത്തുംഭയഭക്തിജനിച്ചുസാഹസികൾ
കൂടെവിറെച്ചുപള്ളിക്കുവന്നുതിങ്ങിവിങ്ങിവീണുക്ഷമചൊദിച്ചു
തപസ്സുമുതലായപുണ്യകൎമ്മങ്ങൾ്ക്കുംമറസ്വംപള്ളിവകതുടങ്ങിയുള്ള
മഹാദാനത്തിന്നുംവാനത്തൊളംഉയരുന്നപള്ളികളുടെനിൎമ്മാണ
ത്തിന്നുംദുൎഘടമായയാത്രകൾ്ക്കഅധികംപ്രിയംകൂടിവൎദ്ധിച്ചു–
അക്കാലംയരുശലെമിൽനിന്നുഎത്രയുംസങ്കടമുള്ളവൎത്തമാന
ങ്ങൾവന്നുകൂടി–ബാഹ്ലികത്തിന്നുവടക്കുചീനത്തിന്റെഅതി
രിൽതുൎക്കർഎന്നഒർഇടയജാതിഉണ്ടു–അവർക്രമത്താലെഇസ്ലാ
മെഎറ്റുഅറവികളുടെശൂരതകുറഞ്ഞപ്പൊൾഖലീഫമാരുടെ


38

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/304&oldid=188141" എന്ന താളിൽനിന്ന് ശേഖരിച്ചത്