താൾ:CiXIV28.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൯

മ്മാരിൽഒന്നാമനായ്‌വിളങ്ങി–അവനൊടുബെരങ്ങാർതിരുവത്താഴ
ത്തെകുറിച്ചുതൎക്കംതുടങ്ങിഔഗുസ്തീനെവഴിപ്പെട്ടുകൊണ്ടുഅപ്പമാറ്റം
ഇല്ലാത്തത്എന്നുപലവാദങ്ങളാൽകാണിച്ചു–അതിനാൽഅനെകർ
ന്യായശാസ്ത്രത്തിന്റെയുക്തികളിൽരസിച്ചുഇനിവെദവചനംപിതൃ
വാക്യംഐതിഹ്യംഎന്നീവകയാലല്ലഅനുമാനംമുതലായതൎക്കപ്ര
മാണങ്ങളാൽജയിക്കെണംഎന്നുള്ളത്‌സൎവ്വസമ്മതമായ്തീൎന്നു–ബെര
ങ്ങാർതാൻഗ്രെഗൊർപാപ്പാവിന്നുഇഷ്ടനായിരുന്നുഎങ്കിലുംരൊമക്കാ
രുടെനിൎബ്ബന്ധത്താൽഅപ്പമാറ്റംസമ്മതിച്ചുപറവാൻആവശ്യമായി
തൊന്നി ൧൦൭൯

ഗ്രെഗൊർമരിച്ചശെഷംഹൈന്രികഅവന്റെഅനന്ത്രമ്മാരൊടു
യുദ്ധംതുടൎന്നുഅവർരാജപുത്രമ്മാരെകൂടെദ്രൊഹംചെയ്‌വാൻഇ
ളക്കിയതിനാൽനന്നവലഞ്ഞുശാപംനീങ്ങാതെചത്തപ്പൊൾശവത്തി൧൧൦൬
ന്നു൩വൎഷംസംസ്കാരംകൂടാതെഇരുന്നു–അഞ്ചാംഹൈന്രിക്അദ്ധ്യ
ക്ഷസ്ഥാനങ്ങൾനിമിത്തംപാപ്പാക്കളൊടുവളരെപൊരുതശെഷം൧൧൦൬–൧൧൨൫
രണ്ടുപക്ഷക്കാരുംഇണങ്ങിതീൎച്ചവരുത്തിയതിപ്രകാരം–പാപ്പാ
നടത്തുന്നസഭാക്രമപ്രകാരംപട്ടക്കാർഎവിടയുംസമ്മതനായആളെ
തെരിഞ്ഞെടുത്തുസഭാവാഴ്ചെക്കചിഹ്നങ്ങളായിമൊതിരവുംഇടയ
ദണ്ഡുംകൊടുക്കെണം–ഇങ്ങിനെഅവൻഅദ്ധ്യക്ഷനായ്ചമഞ്ഞാൽ
ഇടയപ്രഭുത്വംരാജാവകൊടുക്കെണം–ആകയാൽസഭാപ്രകാരം
പാപ്പാവെയുംരാജ്യപ്രകാരംരാജാവെയുംഅനുസരിക്കെണം
എന്ന്ഇരുപക്ഷവുംചൎമ്മസിൽവെച്ചുനിശ്ചയിച്ചുസന്ധിക്കയുംചെയ്തു൧൧൨൨
ഇപ്രകാരംഗ്രെഗൊർക്രിസ്തസഭരാജാക്കമ്മാരുടെകൈവശമായ്തീ


38

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/303&oldid=188139" എന്ന താളിൽനിന്ന് ശേഖരിച്ചത്