താൾ:CiXIV28.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൮

പാപ്പാവെഅവരൊധിക്കുംപാപ്പാവവെറെരാജാവെയുംഅവരൊധി
ക്കുംരണ്ടുവകയായിജനങ്ങൾപിരിഞ്ഞുവെദത്തിലുംസഭാപിതാക്കമ്മാരിലുംഇ
പ്രകാരംകാണുന്നില്ലപാപ്പാദൈവമല്ലപട്ടക്കാൎക്കപെങ്കെട്ടുദൊഷമ
ല്ലഎന്നുഒരുപക്ഷം–ഹൈന്രിക്യാനർസദാത്മാവിന്നുവിരൊധമാ
യിപാപംചെയ്തവരാകയാൽഅവൎക്കായിട്ടുഇനിപ്രാൎത്ഥിക്കരുത്കൊ
ന്നാലുംദൊഷംഇല്ലഎന്നുമറുപക്ഷം–ഹൈന്രിക്‌യുദ്ധത്തിൽജയി
ച്ചുരൊമയിൽവന്നുപാപ്പാവെവളഞ്ഞപ്പൊൾനൊൎമ്മന്നർഅവനെ
രക്ഷിച്ചുകൂട്ടിക്കൊണ്ടുപൊയിഅവൻമറുനാട്ടിൽനിന്നുമരിക്കയും
൧൦൮൫ ചെയ്തു–

ഈഗ്രെഗൊരിന്നുഎങ്ക്ലന്തരാജാവൊടുഅപ്രിയംഉണ്ടായി–അതാർ
എന്നാൽനൊൎമ്മന്തിഇടപ്രഭുവായവില്യംതന്നെ–ആയവൻഒർഅന
൧൦൬൬ന്ത്രാവകാശംചൊല്ലിപലഫ്രാഞ്ചിനായകമ്മാരൊടുംകൂടെകടൽകടന്നു
പാപ്പാവിന്റെഅനുഗ്രഹത്താലെഅംഗ്ലസഹ്സരെജയിച്ചുഎങ്ക്ല
ന്തെഅടക്കിക്രമത്താലെഭൂമിയെഎല്ലാംഫ്രാഞ്ചിനൊൎമ്മന്നനായമ്മാ
ൎക്കുജമ്മങ്ങളായിപകുക്കയുംചെയ്തു–ആവീരൻപാപ്പാവിന്റെകല്പന
കെട്ടാറെപട്ടക്കാൎക്കവിവാഹംഎല്ലാംഛെദിച്ചില്ലഅദ്ധ്യക്ഷസ്ഥാനങ്ങ
ളെതാന്തന്നെകൊടുത്തു–നീകെഫാസനത്തിന്നുവിധെയനായിരി
ക്കെണംഎന്നുചൊദിച്ചാറെഅപ്രകാരംചെയ്കയില്ലഎന്നുനിഷ്കൎഷയൊ
ടുംപറയിച്ചപ്പൊൾപാപ്പാവളരെസങ്കടപ്പെട്ടിട്ടുംവിരൊധിപ്പാൻഒട്ടും
തുനിഞ്ഞതുംഇല്ല–

ഈഎക്ലന്തരാജാവിനാൽമെലദ്ധ്യക്ഷനായലൻഫ്രങ്കഅന്നുതൎക്ക
ശാസ്ത്രംകൊണ്ടുപ്രസിദ്ധനായിസ്പൊലസ്ത്യർഎന്നപെരുള്ളവിദ്വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/302&oldid=188137" എന്ന താളിൽനിന്ന് ശേഖരിച്ചത്