താൾ:CiXIV28.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൭

തു–ഉടനെഹൈന്രിക്ചിലഅദ്ധ്യക്ഷമ്മാരെചെൎത്തുഗ്രെഗൊർസ്ഥാ
നഭ്രഷ്ടൻഎന്നുവിധിവരുത്തി–അതുകെട്ടാറെപാപ്പാപള്ളിയി൧൦൭൬
ൽവെച്ചുരാജാവെയുംഅവന്റെചങ്ങാതികളെയുംശപിച്ചുഇന്നി
ക്രിസ്ത്യാനപ്രജകൾആരുംഅവനെഅനുസരിക്കരുത്അവന്നുചെ
യ്തുകൊടുത്തസത്യംഎല്ലാംദുൎബ്ബലമായിപൊയിഎന്നുപരസ്യമാ
ക്കി–ഇതുസാധുക്കൾക്കഒക്കയുംഅധൎമ്മകല്പനഎന്നുതൊന്നീട്ടുംദു
യിച്ചപ്രഭുക്കൾക്കതല്കാലത്ത്‌ഹിതമായ്‌വന്നു–പാപ്പാവ്ഈശാപ
ത്തെകെട്ടഴിക്കുന്നില്ലഎങ്കിൽഞങ്ങൾമറ്റൊരുവനെരാജാവാക്കും
എന്നുഅവർഒന്നിച്ചുണൎത്തിച്ചാറെ–രാജാവ്ഞെട്ടിബദ്ധപ്പെട്ടു
ഭാൎയ്യയൊടുകൂടയാത്രയായിഹിമകാലത്തിൽമഹാമലകളെകടന്നു
പാപ്പാകനൊസ്സകൊട്ടയിൽഉണ്ടെന്നുകെട്ടാറെഅവിടെചെന്നെ
ത്തിരാജചിഹ്നങ്ങളെവെച്ചുഒരുവെളുത്തകരിമ്പടംഉടുത്തുവെറു
ങ്കാലാലെ൩ദിവസംമുഴുവൻവാതുക്കൽപട്ടിണിയായിവിറെച്ചു൨൫–൮.ജ.നു.
നിന്നുക്ഷമഇരന്നുകരഞ്ഞുകൊണ്ടിരുന്നു–കാണുന്നവർഎല്ലാ൧൦൭൭
വരുംകണ്ണീർവാൎത്തപെക്ഷിക്കകൊണ്ടുപാപ്പാഒടുവിൽമനസ്സ
ലിഞ്ഞുനിന്റെകുറ്റങ്ങൾ്ക്കവിധിആകുവൊളംനീരാജവിരുതില്ലാ
തെസുഖെനപാൎക്കെണംഎന്നുപറഞ്ഞുക്ഷമിച്ചുവിട്ടയച്ചു–അതി
ന്റെശെഷംഹൈന്രിക്ഒൎത്തൊൎത്തുനാണിച്ചുരാജത്വംനടിപ്പാൻ
തുനിഞ്ഞാറെപാപ്പാപിന്നെയുംഅവനെശപിച്ചുവെറപ്രഭുവിന്നു
ദുയിച്ചകിരീടംകൊടുക്കയുംചെയ്തു–അവൻചെയ്തസത്യംമറന്നുസ്വാ
മിയൊടുഎതിർപൊരുതപ്പൊൾപട്ടുപൊയി–അപ്പൊൾപാപ്പവി൧൦൮൦
ന്നുംരാജാവിന്നുംഉള്ളപകകലശലായ്‌വൎദ്ധിച്ചു–രാജാവവെറെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/301&oldid=188136" എന്ന താളിൽനിന്ന് ശേഖരിച്ചത്