താൾ:CiXIV28.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൬

ച്ചരാജാവിന്നുഞെരിക്കമുള്ളപ്രകാരംകെട്ടാറെഇവനെസകല
രാജാക്കമ്മാൎക്കുംദൃഷ്ടാന്തമാക്കിവെക്കെണംഎന്നുനിശ്ചയിച്ചുനീരൊ
മയിൽവന്നുഉത്തരംപറയെണംഅല്ലാഞ്ഞാൽരാജ്യഭ്രംശംവരും
എന്നുഅറിയിപ്പാൻതുനിഞ്ഞു–

൧൦൫൬–൧൧൦൬ഈഅപൂൎവ്വദൂതുവന്നത്‌നാലാംഹൈന്രീകിന്നുതന്നെ–തന്റെ
ആറാംവയസ്സിൽഅഛ്ശൻകഴിഞ്ഞശെഷംബ്രെമനിൽഅദ്ധ്യക്ഷ
നായഅദല്ബൎത്തഅവനെപൊറ്റിനടത്തി–ഈഅദല്ബൎത്തവെ
ന്തർമുതൽഗ്രെൻലന്തവരയുംവടക്കെസഭകൾഒക്കയുംപത്രീയൎക്കാ
വായിവാഴുവാൻഭാവിച്ചുഹൈന്രീകിന്റെമൊഹങ്ങളെവിരൊധി
യാതെതനിക്കഅനുകൂലനാക്കിവളൎത്തി–അന്നുവെന്തരാജാവാ
യഗൊദസ്കല്കുംദുയിച്ചസൈന്യങ്ങളെനീക്കിയഉടനെതാൻ‌ചെറു
പ്പത്തിൽശീലിച്ചക്രിസ്തവിശ്വാസത്തെഒൎത്തുഅദല്ബൎത്തിൻഉപദെ
ശപ്രകാരംഅതിനെശുഷ്കാന്തിയൊടെപരത്തി–അപ്പൊൾപൂജാ
രികൾമത്സരിച്ചുഗൊദസ്കല്കെയുംഅവൻവരുത്തിയബൊധക
രെയുംദെവകൾക്കബലികഴിച്ചുവെന്തരിൽസുവിശെഷത്തെമുടിക്ക
൧൦൬൬യുംചെയ്തു–ഇവ്വണ്ണംഅദല്ബൎത്തസഭാവൎദ്ധനെക്കായിചെയ്തപ്രയത്നം
നിഷ്ഫലമായതല്ലാതെദുയിച്ചപ്രഭുക്കൾഇവൻരാജാവിന്നുദുൎമ്മാൎഗ്ഗത്തി
ന്നുവഴികാട്ടുന്നുഎന്നുസങ്കടപ്പെട്ടുഅവനെഒഴിപ്പാൻരാജാവെഫെ
മിച്ചു–ആയവൻയൌവ്വനംപ്രാപിച്ചശെഷംദുൎഗ്ഗുണംപലതുംകാണി
ച്ചുസഹ്സനാട്ടുകാരിൽവളരെബലാല്കാരംചെയ്കകൊണ്ടുഅവർമത്സ
രിച്ചുഹൈന്രിക്ക്അവരാലുംഡംഭിച്ചപ്രഭുക്കമ്മാരാലുംഒരൊരൊ
കുടുക്കിൽഅകപ്പെട്ടുവലഞ്ഞകാലംരൊമയിൽനിന്നുംആദൂതുവന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/300&oldid=188134" എന്ന താളിൽനിന്ന് ശേഖരിച്ചത്