താൾ:CiXIV28.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൫

ത്തിങ്കൽപരസ്യമാക്കിഅറിയിച്ചുമരണപൎയ്യന്തംഅപ്രകാരംനട
ത്തുവാൻപ്രയത്നംകഴിക്കയുംചെയ്തു–

വിവാഹനിഷെധത്തെപട്ടക്കാർമിക്കവാറുംചിലഅദ്ധ്യക്ഷമ്മാരും
അനുസരിക്കാതെഇരുന്നപ്പൊൾഗ്രെഗൊർഎവിടയുംദൂതമ്മാരെ
അയച്ചുജനസമൂഹത്തെഇളക്കികലഹിപ്പിച്ചു–അവരും‌ഒരൊപള്ളി
കളിൽനിന്നുഎഴുനീറ്റുഭാൎയ്യയുള്ളപട്ടക്കാരനെപരിഹസിച്ചുമിണ്ടാ
തെആക്കിതിരുവത്താഴത്തിന്നുള്ളഅപ്പംഅവന്റെകയ്യിൽനി
ന്നുപറിച്ചുചവിട്ടിചിലരെഅടിച്ചുംകൊന്നുംപൊന്നപ്പൊൾജഡ
മൊഹംപാപ്പാകല്പനപ്രകാരംപട്ടക്കാരിൽമറെഞ്ഞുഎല്ലാവരും
സ്ത്രീസംസൎഗ്ഗംഒളിച്ചുവെക്കുകയുംചെയ്തു–

ഈകാൎയ്യംതീരുമ്മുമ്പെഗ്രെഗൊർശിമൊന്യപാതകംവെരറുക്കെണം
എന്നുവെച്ചുസഭാസ്ഥാനങ്ങൾ്ക്കപണംകൊടുത്തവരെമുഖപക്ഷം൧൦൭൫
കൂടാതെശിക്ഷിച്ചതുംഅല്ലാതെ–ഇനിആരാനുംഅദ്ധ്യക്ഷവെല
യൊമഠമൂപ്പൊഎതുസഭാസ്ഥാനംഎങ്കിലുംലൌകികന്റെകയ്യിൽ
നിന്നുവാങ്ങിയാലുംവല്ലപ്രഭുവുംആവകകൊടുത്താലുംസഭാഭ്രംശം
വരുംഎന്നുള്ളകല്പനപരസ്യമാക്കി–അന്നുള്ളഅദ്ധ്യക്ഷസ്ഥാന
ങ്ങൾവലിയഇടവകകളായ്‌വൎദ്ധിച്ചസംഗതിയായാൽപാപ്പാവിന്റെക
ല്പനപ്രകാരംനടന്നുഎങ്കിൽരാജാക്കമ്മാൎക്കപാതിരാജ്യത്തിൽമെ
ല്കൊയ്മഒടുങ്ങിപൊകുമായിരുന്നു–അതുകൊണ്ടുസകലരാജാക്കമ്മാ
രുംആആജ്ഞയെവിചാരിക്കാതെബൊധിച്ചവരെമുമ്പെപൊ
ലെഒരൊസഭാവെലെക്കആക്കിനടന്നു–ആയ്തപാപ്പാഅറിഞ്ഞഉ
ടനെമുമ്പെഫ്രാഞ്ചിരാജാവെശിക്ഷിപ്പാൻഭാവിച്ചുപിന്നെദുയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/299&oldid=188132" എന്ന താളിൽനിന്ന് ശേഖരിച്ചത്