താൾ:CiXIV28.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൪

എന്നുതൎക്കിച്ചു–അവർമിക്കവാറുംലൌകികമുള്ളവരാകകൊണ്ടും
അരിയല്ദമുതലായഭക്തമ്മാർഅനുതാപംവെണംഎന്നുഅധി
കാരത്തൊടെഘൊഷിക്കകൊണ്ടുംജനകലഹങ്ങളുംഛിദ്രങ്ങളും
സംഭവിച്ചുഅനെകർമരിക്കയുംചെയ്തു–പട്ടക്കാരിൽപുരുഷമൈ
ഥുനംമുതലായഅവാച്യപാപങ്ങളുംഘൊരമാംവണ്ണംവൎദ്ധിക്കകൊ
തുരീനിലുംമറ്റുംഉള്ളഅദ്ധ്യക്ഷമ്മാർവിവാഹംന്യായമാക്കിഇരു
ന്നു–ഹില്ദബ്രന്തെആശ്രയിച്ചവരൊദെവകാൎയ്യത്തിന്നുശുദ്ധ
കൈകൾമാത്രംവെണംപട്ടക്കാർകുഞ്ഞിക്കുട്ടികളുള്ളവരായാൽദൈ
വത്തെഅല്ലഅവരെപ്രസാദിപ്പിപ്പാൻനൊക്കുംസഭാസ്വംകൂടെ
ക്ഷയിച്ചുപൊകുംഅതുകൊണ്ടുപട്ടക്കാർഉടനെഭാൎയ്യമാരെയുംവെശ്യ
മരെയുംവിട്ടയക്കെണംഅവരെപാൎപ്പിക്കുന്നവരൊഭ്രഷ്ടരാകുംഎ
ന്നിങ്ങിനെവിധിച്ചുനടത്തി–

൧൦൭൩–൮൫ഹില്ദബ്രന്തതാൻപാപ്പാവായാറെ൭ആംഗ്രെഗൊർഎന്നപെർധരി
ച്ചുകെഫാസ്വൎഗ്ഗഭൂമികളിലുംസൎവ്വാധികാരിആത്മകാൎയ്യങ്ങളെനടത്തു
ന്നുഎങ്കിൽലൊകകാൎയ്യങ്ങളെഎത്രഅധികം–പാപ്പാസൂൎയ്യൻരാജാ
വ്സൂൎയ്യവെളിച്ചത്താൽപ്രകാശിക്കുന്നചന്ദ്രനത്രെ–അതുകൊണ്ടു
കൈസരെയുംരാജാവെയുംപിഴുക്കുവാൻപാപ്പാവിന്നുതന്നെഅ
ധികാരം–സഭപ്രത്യെകംഅവന്റെകരസ്ഥംആവശ്യത്തിന്നുത
ക്കവണ്ണംപഴയവ്യവസ്ഥകളെവിട്ടുപുതിയതുനടത്തും–രൊമസഭ
ഒരുനാളുംതെറ്റീട്ടുംഇല്ലതെറ്റുകയുംഇല്ല–(ലൂ.൨൨,൩൨)
അവൻവിധിച്ചുഎങ്കിൽഭൂമിയിൽഎങ്ങുംപുനൎവ്വിചാരംഇല്ലത
ന്നൊടുവിസ്തരിപ്പാൻആരുംഇല്ലഎന്നിപ്രകാരംതന്റെഭാവംലൊക

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/298&oldid=188131" എന്ന താളിൽനിന്ന് ശേഖരിച്ചത്