താൾ:CiXIV28.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൩

ണ്ടുഎന്നുക്രുദ്ധിച്ചെഴുതിവാദംതുടങ്ങിയാറെ–ലെയൊവിശ്വാസ
സ്നെഹങ്ങൾപ്രമാണമല്ലയൊഎന്നുബുദ്ധിപറഞ്ഞു–യവനർഅടങ്ങാ
യ്കകൊണ്ടുരൊമാദൂതൻസൊഫിയപള്ളിയിൽചെന്നുപത്രിയൎക്കാ
വെശപിച്ചുശാപപത്രികയെമഹാപീഠത്തിൽവെച്ചുകാൽപൊടി൧൦൫൪
യെകുടഞ്ഞുകളഞ്ഞുപൊകയുംചെയ്തു–കിഴക്കർപ്രതിശാപംകല്പി
ക്കയാൽ൨സഭകൾക്കുംഇന്നുവരയുംസംസൎഗ്ഗംഅറ്റുപൊയിരിക്കുന്നു–
ഒരൊരൊപാപ്പാക്കൾമരിച്ചശെഷംഹില്ദബ്രന്തഅതാതുഉപാ
യങ്ങളെപ്രയൊഗിച്ചുതക്കവരെതെരിഞ്ഞെടുപ്പിച്ചുകൈസർസ
മ്മതവുംവരുത്തിയപ്പൊൾമഹാകരലിന്ന്ഒത്തമൂന്നാംഹൈന്രീ൧൦൫൬
ക്‌മരിച്ചുഅവന്റെമകൻബാലനാകയാൽഹില്ദബ്രന്തഇനി
കൈസർഅധികാരത്തെകുറെക്കെണ്ടതിന്നുതക്കമെന്നുകണ്ടുപാപ്പാ
വെകൊണ്ടുഒരുസഭാസംഘംചെൎത്തുമെലാൽപാപ്പാവെഅവ
രൊധിക്കെണ്ടത്കൎദ്ദിനാലർഎന്നരൊമപ്പള്ളികളിലെസ്ഥാനിക൧൦൫൯
ൾഅത്രെഎന്നവ്യവസ്ഥവരുത്തി–ആയ്തുരൊമപ്രഭുക്കൾവിരൊ
ധിച്ചപ്പൊൾകെഫാവിന്നുകാണക്കാരനായ്‌വന്നനൊൎമ്മന്നർപാപ്പാ
വിന്നുതുണയായ്ചമഞ്ഞുതെരിഞ്ഞെടുപ്പിന്റെവെപ്പുസ്ഥിരമാകയും
ചെയ്തു–

ഉടനെപാപ്പാസ്ത്രീസെവയുള്ളപട്ടക്കാൎക്കപള്ളിസെവഅരുത്‌സഭാ
സ്വംകൊണ്ടുവൃത്തികഴിക്കയുംഅരുത്എന്നുംഅവരെകെൾ്പാൻ
ആരുംപള്ളിക്കുപൊകരുത്എന്നുകല്പിച്ചു–അതിനാൽപലദിക്കി
ലുംമത്സരംഉണ്ടായി–മിലാനിലെപട്ടക്കാർഅമ്പ്രൊസ്യനെആശ്ര
യിച്ചുനിൎമ്മലതാവരംഇല്ലാത്തപട്ടക്കാൎക്കുംവിവാഹംനിഷിദ്ധമല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/297&oldid=188129" എന്ന താളിൽനിന്ന് ശേഖരിച്ചത്