താൾ:CiXIV28.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൨

കലഹിച്ചപ്പൊൾപാപ്പാതല്കാലത്തിങ്കൽഎല്ലാവരൊടുംക്ഷമിച്ചു
ശിമൊന്യപാതകമുള്ളവർ൪൦ദിവസംഅനുതാപംകഴിച്ചുസ്ഥാന
ത്തിൽമടങ്ങിചെരെണംഎന്നുംഇനിമെലാൽആദൊഷത്തിന്നു
സ്ഥാനഭ്രംശംവരുംഎന്നുംകല്പിച്ചുപിന്നെദൂതരെഅയച്ചുശെഷം
രാജ്യങ്ങളിലുംപുരാണദൊഷത്തെഎകദെശംനീക്കുകയുംചെ
യ്തു–

അക്കാലംനൊൎമ്മന്തിയിൽചിലനായമ്മാർപടകാണെണംഎന്നു
വിചാരിച്ചുകപ്പലെറിതെക്കെഇതല്യയിൽയവനർഅറവികൾ
മുതലായപ്രഭുക്കമ്മാരുടെപടകളിൽകൂടിചെകംചെയ്താറെഒരൊ
രൊഊരുകളെഅടക്കിവാണപ്പൊൾമറ്റെനൊൎമ്മന്നരുംപി
ഞ്ചെന്നുവീൎയ്യംപ്രവൃത്തിച്ചുക്രമത്താലെഅപുല്യരജ്യത്തെഅ
ധീനമാക്കുകയുംചെയ്തു–അവരൊടുപാപ്പായുദ്ധംചെയ്താറെനൊ
ൎമ്മന്നർജയിച്ചുപാപ്പാവെപിടിച്ചുവസ്തുതഅറിഞ്ഞഉടനെമുട്ടുകു
ത്തിജയത്തിന്നുക്ഷമചൊദിച്ചുആയവനുംഅവരെആശീൎവ്വദി
ച്ചുനിങ്ങൾശത്രുക്കളിൽനിന്നുകരസ്ഥമാക്കിയഭൂമിനിങ്ങൾ്ക്കകാ
ണമായിഅനുഭവിക്കാംകെഫാജന്മിഅത്രെഎന്നുഅനുഗ്രഹം
൧൦൫൪പറഞ്ഞു–അന്നുമുതൽനൊൎമ്മന്നർവൎദ്ധിച്ചുപാപ്പാവിന്നുതുണയാ
യിരൊമപ്രഭുഭയവുംയവനദുയിച്ചകൈസൎമ്മാരിലെശങ്കയും
രൊമാസനത്തിന്നുകുറകയുംചെയ്തു–

അക്കാലത്തുകൊംസ്തന്തീനപുരിയിലെപത്രിയൎക്കാലത്തീനപള്ളി
കളിൽപുളിപ്പില്ലാത്തഅപ്പംതിരുവത്താഴത്തിന്നുഎടുക്കരുത്
അറിഞ്ഞുകൊപിച്ചുഇതുയഹൂദസമ്പ്രദായമല്ലെഉടനെതള്ളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/296&oldid=188127" എന്ന താളിൽനിന്ന് ശേഖരിച്ചത്