താൾ:CiXIV28.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൧

ൾമഹാസമൎത്ഥനായമൂന്നാംഹൈന്രീകകൈസർഇതല്യയിൽവന്നുസൂ൧൦൩൯–൫൬
ത്രിയിൽസഭാസംഘംകൂട്ടിപാപ്പാക്കൾമൂവരെയുംനീക്കിരൊമരൊടു
ഒരുപാപ്പാവെഅവരൊധിപ്പിൻഎന്നുകല്പിച്ചു–രാജാവിന്നുസമ്മതൻ
ഞങ്ങൾക്കുംസമ്മതൻഎന്നുകെട്ടാറെസ്ത്രീസെവയുംസ്ഥാനക്രയദൊ
ഷവുംഇല്ലാത്തപട്ടക്കാരൻരൊമയിൽകാണായ്കകൊണ്ടുഹൈന്രിക
ഒരുദുയിച്ചനെപാപ്പാസനത്തിൽകരെറ്റി–അവൻമരിച്ചശെഷം൧൦൪൬
പിന്നെയുംഒരുത്തനെആക്കിയപ്പൊൾഅവൻ നുആംലെയൊ
എന്നപെർധരിച്ചുക്ലുഞ്ഞിമഠത്തിൽചെന്നുഫില്ദബ്രന്തസന്യാ൧൦൪൮–൫൪
സിയെകണ്ടുകൂടെവരെണ്ടുഎന്നുവിളിച്ചപ്പൊൾ–നീലൊകദാസന
ല്ലൊഞാൻകൂടിവരികയില്ലഎന്നുസന്യാസിപറഞ്ഞാറെ–പാപ്പാ
അതെങ്ങിനെഎന്നുചൊദിച്ചു–രൊമാദ്ധ്യക്ഷൻകൈസരാൽ
അല്ലസഭാക്രമ പ്രകാരംആകെണംഅതുകൊണ്ടുനീപരദെശിയാ
യിരൊമയിൽചെന്നുപട്ടക്കാരെവിളിച്ചുഅവരുടെസമ്മതത്താ
ലെപാപ്പാവായ്ചമഞ്ഞാൽഞാൻകൂടവരാംഎന്നുകെട്ടാറെപാ
പ്പാസമ്മതിച്ചുഇരുവരുംകാല്നടയായിരൊമെക്ക്‌യാത്രആകയും
ചെയ്തു–

അന്നുമുതൽഫില്ദബ്രന്തപാപ്പാവിന്റെമെൽശുശ്രൂഷക്കാരനായി
സഭാകാൎയ്യംനടത്തികെടുകളെമാറ്റുവാൻനൊക്കി–രണ്ടുകെടുകൾ
അസഹ്യങ്ങൾഎന്നുതൊന്നിപട്ടക്കാരുടെസ്ത്രീസെവയുംസ്ഥാനക്ര
യദൊഷവുംതന്നെ–ഇതുശിമൊന്യപാതകമല്ലൊ(അവ.൮,൧൮)
ഇതുതന്നെമുമ്പെമാറ്റെണ്ടുഎന്നുവെച്ചുപാപ്പാസംഘംകൂട്ടിഅദ്ധ്യ
ക്ഷസ്ഥാനത്തിന്നുദ്രവ്യംകൊടുത്തവരെനീക്കിപട്ടക്കാർഒക്കയും൧൦൪൯


37

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/295&oldid=188125" എന്ന താളിൽനിന്ന് ശേഖരിച്ചത്