താൾ:CiXIV28.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൦

ട്ടൊപുരാണമണിക്കാരെആക്ഷെപിച്ചപ്രബന്ധങ്ങളെവായിച്ചിട്ടൊഎ
ന്നറിഞ്ഞില്ലമുമ്പെഫ്രാഞ്ചിലുംസൎദ്ദീന്യസ്പാന്യയിലുംപിന്നെദുയിച്ചരിലും
ചിലർവെദത്തെഎടുത്തുപട്ടക്കാരൊടുതൎക്കിപ്പാൻതുടങ്ങി–ക്രൂശിന്റെ
അടയാളവുംപ്രതിമയുംദശാംശവുംഒട്ടുംആവശ്യമുള്ളതല്ലസ്നാന
ത്താൽ‌പുനൎജ്ജമ്മമില്ലഉള്ളിൽഒർഒളിവുദിക്കുന്നത്പ്രമാണംഎന്നാ
ൽകാഴ്ചഉണ്ടാകും–എന്നുബൊധിപ്പിച്ചശെഷംശിഷ്യരെചെൎത്തു
ഹസ്താൎപ്പണംകഴിച്ചുമാംസഭൊജനവുംവിവാഹവുംവൎജ്ജിക്കയെശു
വിന്റെമാനുഷത്വത്തെതള്ളുകമുതലായവെപ്പുകളെആചരിപ്പിക്കും
ഈതെറ്റുകൾനിമിത്തംമുമ്പെഫ്രാഞ്ചിൽവിസ്താരവുംമരണശിക്ഷ
✣൧൦൪൮യുംഉണ്ടായിവാചൊഎന്നദുയിച്ചഅദ്ധ്യക്ഷൻഇവരെസഹിച്ചുമനസ്സു
തിരിപ്പാൻനൊക്കെണംഎന്നുശാസിച്ചത്‌വ്യൎത്ഥമായി–അവരെകൊ
ല്ലുന്തൊറുംപുതിയവർഎഴുനീറ്റുഅതാതപുതുമകളെയുംസത്യപഴ
മയെയുംഇടകലൎന്നുപദെശിച്ചുസഭയുടെകുറ്റങ്ങളെപ്രസിദ്ധമാക്കി
പൊന്നു–

സൎവ്വരാജ്യങ്ങളിലുംരൊമനാമംപ്രമാണമാകയാൽസഭാരക്ഷ
അവിടെനിന്നുവരെണ്ടുപാപ്പാക്കതന്നെകെടുകൾ്ക്കചികിത്സിക്കെ
ണംഎന്നഒരുകാംക്ഷഎവിടെയുംവൎദ്ധിച്ചു–അന്നുള്ളപാപ്പാക്കളൊ
അതാതരൊമപ്രഭുക്കമ്മാരെപെടിച്ചുവഴിപ്പെടുകകൊണ്ടുപട്ടക്കാ
രെയുംസഭയെയുംനടത്തുവാൻഅശക്തരായ്ചമഞ്ഞു–ഒരിക്കൽ൨പ്ര
ഭുകൂട്ടങ്ങൾ൨പാപ്പാക്കളെഅവരൊധിച്ചു–അവരിൽഒരുത്തൻപാ
പ്പാസനത്തെമൂന്നാമന്നുവിറ്റുതാനുംപാപ്പാനാമംതള്ളിവിടായ്ക
കൊണ്ടമൂന്നുപാപ്പാക്കൾഉണ്ടായിതമ്മിൽശഠിച്ചുകൊണ്ടിരുന്നു–അപ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/294&oldid=188123" എന്ന താളിൽനിന്ന് ശേഖരിച്ചത്