താൾ:CiXIV28.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൯

ത്തഅജ്ഞാനവുംദുൎമ്മാൎഗ്ഗവുംഉണ്ടായി–വെരൊനയിൽരാഥർഅ
ദ്ധ്യക്ഷനായാറെഈലൌകികഭാവത്തെവളരെശാസിച്ചുകള്ള൯൭൪✣
അനുതാപവുംചത്തക്രിയകളുംപൊരാആത്മാവിലെപ്രാൎത്ഥനയും
പുതുക്കവുംവെണംപ്രതിമകളെകൊണ്ടുപകാരംഇല്ലഇപ്പൊൾപട്ട
ക്കാർഎന്നുക്ഷൌരത്താൽഅല്ലാതെഎങ്ങിനെഅറിയാം–സ്വ
ൎഗ്ഗവഴിയെഎല്ലാവൎക്കുംഎളുതാക്കുന്നബൊധകർആത്മഹന്താക്ക
മ്മാരത്രെ–എന്നുംമറ്റുംപത്ഥ്യംപറയുമ്പൊൾഇതല്യപട്ടക്കാർവളര
ദ്വെഷിച്ചുജീവപൎയ്യന്തംവ്യസനപ്പെടുത്തുകയുംചെയ്തു–വല്ലവർപാ
പംചെയ്തുഎങ്കിൽപത്തുനൂറുസംഗീതങ്ങളെപ്രാൎത്ഥിച്ചാൽക്ഷമഉണ്ടു
എന്നുഒരുനിറക്കഉണ്ടായി–താൻപരിഹാരംചെയ്യെണംഎന്നുമല്ല
ഭക്തനെകൊണ്ടുചെയ്യിച്ചാൽകൊള്ളാംഎന്നുതൊന്നുകകൊണ്ടു
പിഴെക്കായിദ്രവ്യംകൊടുത്താൽമതിഎന്നുപ്രമാണമായി–ദു
ഷ്ടമ്മാർമരണപത്രികഎഴുതിഒരുമഠത്തിനൊപള്ളിക്കൊദാ
നംചെയ്താൽസൎവ്വപാപമുക്തിനിശ്ചയംതന്നെ

ഈവകകെടുകൾസഭയിൽമുഴുത്താറെവിരൊധംപറയുന്നവൎക്ക
അധികംധൈൎയ്യംവൎദ്ധിച്ചു–സജ്ജനങ്ങൾസഭാവീഴ്ചനിമിത്തംവി
ലപിച്ചതുംഅല്ലാതെഒരൊരൊകൂറുകളുംഉണ്ടായി–പൌലിക്യാന
രിൽശെഷിച്ചവരെചിമിസ്കാകൈസർആസ്യയിൽനിന്നുവരു൯൭൦
ത്തിബുല്ഗാരരുടെഅതിർകാപ്പാൻഫിലിപ്പപുരിയിൽകുടിയെ
റ്റി–ചെകത്തിന്നുഉത്സാഹംകാണിക്കയാൽതങ്ങളുടെമതപ്രകാരം
നടപ്പാൻസമ്മതംഉണ്ടായി–അവരുംതളരാതെസാധാരണസഭയു
ടെദൂഷ്യങ്ങളെആക്ഷെപിച്ചുപൊന്നു–അവരുടെഉപദെശംകെട്ടീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/293&oldid=188122" എന്ന താളിൽനിന്ന് ശേഖരിച്ചത്