താൾ:CiXIV28.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൮

ന്നുസന്യാസിവിനയത്താലുംജ്ഞാനത്താലുംപ്രസിദ്ധൻ–ആരുംത
ന്നെമാനിപ്പാനുംകൈചുംബിപ്പാനുംഅനുവദിച്ചില്ല–അവൻമഹത്തു
ക്കളൊടുഭയംകൂടാതെപാപത്തിന്റെകൂലിയെഅറിയിക്കും൧൦൦൦
ങ്ങളിൽഒരുത്തൻ‌രക്ഷപ്രാപിപ്പാൻപ്രയാസമത്രെഎന്നുപറയും
പാപ്പാവെയുംമൂന്നാംഒത്തൊകൈസരെയുംഒരുക്രൂരശിക്ഷനിമി
ത്തംശാസിച്ചുഭക്തനായകൈസർകരഞ്ഞപ്പൊൾഅവനെഅനു
ഗ്രഹിച്ചു–താൻയവനൻഎങ്കിലും൨സഭകളുടെവ്യത്യാസങ്ങളെകൂ
ട്ടാക്കാതെയെശുവെആത്മാവിൽവന്ദിക്കുന്നവർതനിക്കസഹൊ
ദരമ്മാർഎന്നുകാണിച്ചുനടന്നു–മരണംഅടുത്താറെശ്മശാനം
വെണ്ടാശവത്തെവഴിക്കരികെസ്ഥാപിച്ചുവഴിപൊൎക്കൎക്ക
ആശ്വസിപ്പാനുള്ളപീഠംഎടുപ്പിക്കെണംഞാനുംവഴിപൊക്ക
✣൧൦൦൫നായിജീവിച്ചുവല്ലൊഎന്നുകല്പിച്ചുസ്തുതിച്ചുമരിച്ചു–
എങ്കിലുംഅനെകംസന്യാസികൾൟശ്രെഷ്ഠമ്മാരിൽകാണുന്നആ
ത്മവാസനഇല്ലാത്തവർതന്നെ–

അദ്ധ്യക്ഷമ്മാരുംപട്ടക്കാരുംരാജാതുടങ്ങിയുള്ളവരുടെകല്പനയാ
ലെസ്ഥാനത്താകുന്നതിനാൽസഭയെനാടത്തെണ്ടവർമിക്കവാറും
ലൌകികമ്മാരത്രെ–രാജാക്കമ്മാർഅദ്ധ്യക്ഷരിൽഇടവാഴ്ചയും
കൊട്ടനായ്മയുംഎല്പിക്കും–പലരുംപടെക്കപൊകുംപടയാളിക
ളൊടുകൂടികുടിച്ചുലഹരികൊണ്ടുമീസാരാധനചെയ്യുംവാളുംമുള്ളുംധ
രിച്ചുപള്ളിയിൽവരുംസ്ത്രീസെവവൎജ്ജിക്കുന്നവർഎത്രയുംദുൎല്ലഭം
പലദിക്കിലുംഅവർവിവാഹംചെയ്തുസഭാസ്വംകുട്ടികൾക്ക
കൊടുക്കും–ഇതല്യയിൽപ്രത്യെകംപട്ടക്കാരിൽപറഞ്ഞുകൂടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/292&oldid=188120" എന്ന താളിൽനിന്ന് ശേഖരിച്ചത്