താൾ:CiXIV28.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൫

ളൊടുകൂടഅപ്പമ്മാരാക്കിപാടിക്കയുംചെയ്തു–ഇതിന്നുമാറ്റംവെണംഎ
ന്നുവെച്ചുഒദൊഎന്നഒരുഭക്തൻപ്രസംഗത്താലെഫ്രാഞ്ചിൽഅനെ
കരെഅനുതാപത്തിലെക്ക്നടത്തിയശെഷംക്ലുഞ്ഞിഎന്നമഠംപു൯൨൭–൪൨
ക്കുപുതിയജീവനെവരുത്തിബഹുമഠങ്ങളിൽനിന്നുംദുൎമ്മാൎഗ്ഗങ്ങളെഅ
കറ്റിവിദ്യയുംഭക്തിയുംപ്രമാണമാക്കിതന്റെമഠസൂത്രങ്ങളെആ
ചരിപ്പിക്കയുംചെയ്തു–ഫ്രാഞ്ചിലുംമറ്റുംഒരൊരുത്തർആയുധപാണി
കളായിനടന്നുനിത്യംപിടിച്ചുപറിച്ചുംഅങ്കംകുറെച്ചുംനടക്കുന്നത്അ
ഭിമാനധൎമ്മംഎന്നുനിരൂപിക്കയാൽരാജാക്കമ്മാർഇണക്കംവരു
ത്തുവാൻവിചാരിച്ചത്‌പൊരാഞ്ഞപ്പൊൾ–ആക്ലുഞ്ഞിക്കാർസഭാ
സംഘങ്ങളിൽവെച്ചുബുധനാഴ്ചഅസ്തമാനംമുതൽതിങ്കൾഉദയ
ത്തൊളംദിവ്യസന്ധിവെണംഎന്നുമുട്ടിച്ചുചിലരുംആകാശത്തുനി
ന്നുവീണയെശുവിന്റെകയ്യെഴുത്തുംകാണിച്ചുതിരുകഷ്ടാനുഭവ
ത്തിന്റെഒൎമ്മെക്കായിഈകാലത്തിൽവാൾപ്രയൊഗവുംന്യായവിസ്താ
രവുംഅരുത്എന്നുംവിരൊധികൾ്ക്കസഭാശാപംഉണ്ടുഎന്നുംവ്യവസ്ഥ
വരുത്തി–അതുപലരാജ്യങ്ങളുടെഉപകാരത്തിന്നായിനടപ്പായ്‌വന്നു
ഒരൊസന്യാസികളുംവാനപ്രസ്ഥരുംഡംഭികളായപ്രഭുക്കളെ
ഭക്തിഗൌരവത്താലെതാഴ്ത്തിസാധുക്കൾക്കനിഴലായ്‌വൎദ്ധിച്ചുകാ
ണ്മാൻവരുന്നവരൊടുബുദ്ധിപറകയുംകുട്ടികളെപഠിപ്പിക്കയുംചെ
യ്യും–ഇപ്രകാരംചൊല്കൊണ്ടഒരുവൻപ്രയാണമായാറെഅയല്ക്കാർ
കൂടിഇവൻപൊയാൽനമുക്കുശരണവുംഇല്ലല്ലൊഅവനെകൊ
ല്ലെണംഎന്നാൽഅവന്റെഅസ്ഥികൾൟദിക്കിന്നുരക്ഷആ
യിതീരുംഎന്നുആലൊചിച്ചുനിശ്ചയിച്ചു–രീലൻഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/291&oldid=188118" എന്ന താളിൽനിന്ന് ശേഖരിച്ചത്