താൾ:CiXIV28.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൬

ശുഎന്നപെർപറയെണ്ടെഎന്നുംചിലർവാദിക്കും–ഒരുമൂപ്പൻചില
അറവികളൊടുസംഭാഷണംചെയ്തുമുഹമ്മതഇഞ്ചീലിൽഅറിയി
ച്ചകള്ളനബികളിൽഒരുത്തനാകുന്നുഎന്നുപറഞ്ഞാറെവിസ്താര
൮൫൦വുംമരണവിധിയുംഉണ്ടായപ്പൊൾപലസന്യാസികളുംമറ്റുംനാടുംകാ
ടുംവിട്ടുപട്ടണങ്ങലിൽവന്നുമുഹമ്മതകള്ളൻഎന്നുവിളിച്ചതിനാൽ
മരണംഅനുഭവിച്ചു–അബ്ദറഹ്മാൻഖലീഫഇതുമാറ്റെണംഎ
ന്നുവെച്ചുസെവില്ലമെലദ്ധ്യക്ഷനൊടുവളരെഅപെക്ഷിച്ചാറെഅ
വൻവിശ്വാസികൾസാക്ഷിമരണംഅന്വെഷിക്കെണ്ടതല്ലഎന്നുപ
രസ്യമാക്കിവിരൊധിക്കുന്നപട്ടക്കാരെതടവിൽആക്കിച്ചു–അനെ
കർഅതുകൂട്ടാക്കാതെമുസല്മാൻപള്ളികളിലുംചെന്നുഅനുതാപം
ഘൊഷിച്ചുകൊണ്ടുമരിക്കയുംചെയ്തു–ൟവ്യാധിനീളെപകരുമ്പൊ
ൾക്രിസ്ത്യാനൎക്കഉപദ്രവംവൎദ്ധിച്ചുമുഹമ്മദ്ഖലീഫക്രിസ്ത്യാനരെഎല്ലാ
൮൫൨സ്ഥാനങ്ങളിൽനിന്നുംനീക്കിതൊലെത്തിൽമെലദ്ധ്യക്ഷനായയു
ലൊന്യനുംഒർഉമ്മയെസത്യവിശ്വാസത്തിലെക്ക്നടത്തിയത്കൊ
ണ്ടുസാക്ഷിയായ്മരിച്ചു–ക്രമത്താലെഅറവികൾശക്തികുറഞ്ഞവ
ർഎന്നുകണ്ടുക്രിസ്ത്യാനരെഎകദെശംസഹിച്ചു–വടക്കുമലകളിൽഉ
ള്ളവെസ്തഗൊഥരാജാക്കമ്മാരെവിടാതെപടകൂടിഅറവികളെ
ഒരൊരൊദെശത്തിൽനിന്നുനീക്കിപൊരുകയുംചെയ്തു–

ഇങ്ങിനെസഭയുടെഅതിരുകൾക്കവിശാലതഅധികംവൎദ്ധിച്ചുവ
രുന്തൊറുംഉൾജീവനുകുറവുകളുംവൎദ്ധിച്ചു–സന്യാസികൾ്ക്കപ്രത്യെകം
നിത്യദാനങ്ങളാൽമഠസ്വംഅധികമായാറെഭക്തിവിട്ടുപ്രപഞ്ചസുഖ
ഭൊഗങ്ങളിൽലയിച്ചു–രാജാക്കമ്മാർഇഷ്ടമ്മാരെകുഞ്ഞിക്കുട്ടിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/290&oldid=188116" എന്ന താളിൽനിന്ന് ശേഖരിച്ചത്