താൾ:CiXIV28.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ക്കിയഹെതുവാൽപട്ടണക്കാൎക്കുവലിപ്പംഅത്യന്തംവൎദ്ധിച്ചുസൎവ്വനി
ധികളുംഎവിടെനിന്നുംകൂടിവരികയാൽമഹാപാതകങ്ങളുംഅന
വധിവൎദ്ധിച്ചുഇന്ദ്രാദിദെവകൾ്ക്കുംശങ്കഇല്ലാതെപൊകയുംചെയ്തു—
നെരൊകൈസർ൧൦വൎഷംവാണശെഷംമാതാവെയുംഭാൎയ്യയെ
യുംഗുരുജനങ്ങളെയുംകൊന്നിട്ടുപുതിയദൊഷങ്ങളെദിവസെന
വിചാരിച്ചുപൊരുമ്പൊൾ—ഈപുരാണപട്ടണത്തെഭസ്മമാക്കിയാൽ
നല്ലതീകാണുംപുതുതായിപണിചെയ്താൽനിത്യകീൎത്തിയുംലഭിക്കും
എന്നുനിനെച്ചുപട്ടണത്തെചിലദിക്കിലുംകത്തിച്ചു൭ദിവസംജ്വാ൬൪അക്കബ്ര
ലെനൊക്കികൊണ്ടുപാടിതള്ളിയാറെജനങ്ങൾഇത്രകൈസരുടെപ
ണിഎന്നുള്ളശ്രുതിയെപ്രമാണിച്ചുകൊപപരവശന്മാരായിപൊയി—
അതുകൊണ്ടുനെരൊഇതിനെചെയ്തതക്രിസ്ത്യാനർഎന്നപുതുമതക്കാ
രത്രെസൎവ്വമനുഷ്യജാതിക്കുംഅവർശത്രുക്കളല്ലൊഎന്നരുളിച്ചെ
യ്തുആപെരുള്ളഎല്ലാവരെയുംപുരുഷാരത്തിന്നുഇരയാക്കിക്കളഞ്ഞു—
അനെകരെവാലാലുംകഴുമെലുംകൊന്നതുമല്ലാതെപലരെചാക്കുക
ളിൽഇട്ടുപഞ്ഞിതുറുത്തികീലുംപൂശിരാത്രിനാടകങ്ങൾക്കദീപങ്ങളാക്കി
കത്തിച്ചുമറ്റവരെസിംഹങ്ങൾക്കചാടിതീറ്റിമാനിന്തൊൽഉടുപ്പി
ച്ചുനായ്ക്കളെഇളക്കികീറിച്ചു—ആകൂട്ടത്തിൽപൌലും.൨വൎഷംരൊമയി
ൽബദ്ധനായിവ്യാപരിച്ചശെഷംതന്റെഒട്ടംതീൎത്തുവാളാൽമരിച്ചു—
വിദ്വാന്മാരിൽകാലംനിമിത്തംതൎക്കംഉണ്ടു—പൌൽ(൬൪)തടവി
ൽനിന്നുപുറപ്പെട്ടുസ്പാന്യആസ്യമുതലായരാജ്യങ്ങൾക്കപൊയിപി
ന്നെയുംശത്രുകൈയിൽഅകപ്പെട്ടുരൊമതുറുങ്കിൽനിന്നു.൨.തിമ
എഴുതി(൬൭)രക്തസാക്ഷിയായികഴിഞ്ഞുഎന്നൊരുപക്ഷംഉണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/29&oldid=187624" എന്ന താളിൽനിന്ന് ശേഖരിച്ചത്