താൾ:CiXIV28.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ന്നവരുംകള്ളസഹൊദരന്മാരുംപലദിക്കിലുംവൎദ്ധിച്ചുകണ്ടു—
അക്കാലത്ത്‌യുരൊപസഭകളിൽഒന്നാമതായഫിലിപ്പിയിൽ
നിന്നുദൂതനായഎപഭ്രദിതൻകാഴ്ചയുംവൎത്തമാനങ്ങളുംകൊണ്ടു
വന്നുപൌലെആശ്വസിപ്പിച്ചുമഹാരൊഗംവരുവൊളംനശിച്ചു
സെവിച്ചു—ആസഭക്കാരെപൊലെനിത്യംസ്നെഹിച്ചനുസരിച്ചുപൊ
ന്നവർഎങ്ങുംകാണായ്കയാൽപൌൽവളരെസന്തൊഷിച്ചുനി
ങ്ങൾഎങ്ങിനെഎങ്കിലുംഉപദ്രവംസഹിച്ചുക്രിസ്തുവിന്റെതാഴ്മ
യെവഴിപ്പെട്ടുഐക്യതയുംമമതയുംകാത്തുകൎത്താവിൽആനന്ദി
ച്ചുകൊണ്ടിരിക്കെണംഎന്നുത്സാഹിപ്പിച്ചുഎഴുതിഎപഭ്രദി
തനെതിരികെഅയച്ചു(ഫില.)—താൻതടവിൽനിന്നുവിട്ടുപൊ
കുമൊഎന്നുസംശയമാകകൊണ്ടുജീവനാലുംമരണത്താലുംയെ
ശുവെമഹത്വപ്പെടുത്തുവാൻമാത്രംആശിച്ചുകാൎയ്യത്തിന്നുതീൎമാനം
തൊന്നുംപൊഴെക്കുംഎല്ലാരിലുംഉത്തമപുത്രനായതിമൊത്ഥ്യനെ
൬൪.ഫിലിപ്പിക്കഅയപ്പാൻനിശ്ചയിച്ചുഇങ്ങിനെസുവിശെഷപ്ര
കടനംയരുശലെമ്മുതൽരൊമയൊളംവ്യാപിച്ചപ്രകാരംലൂക്കാ
രണ്ടാമത്ഒരുപ്രബന്ധംതീൎത്തുതെയൊഫിലൻഎന്നുമാനമുള്ള
സ്നെഹിതന്നുഎഴുതിഅയക്കയുംചെയ്തു—(അപ)—

അന്നുഫ്രാത്തമുതൽഅത്ത്ലന്തികസമുദ്രത്തൊളവുംദനുവനദി
മുതൽസഹറമരുപൎയ്യന്തവുംഉള്ളരാജ്യങ്ങൾക്കഎല്ലാംരൊമപു
രിതലആയിരുന്നു—ആലൊകനഗരം.൭.കുന്നുകളിൽഅമൎന്നു.൪൬൦൦൦
വീടുകളും.൧൭൮൦.കൊയിലകങ്ങളും൪൦൦.ഇൽപരംക്ഷെത്രങ്ങളും
൨൦.ലക്ഷംനിവാസികളുംഉണ്ടായിരുന്നു—ലൊകത്തെജയിച്ചട

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/28&oldid=187622" എന്ന താളിൽനിന്ന് ശേഖരിച്ചത്