താൾ:CiXIV28.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ത്തിന്നുവെണ്ടിപൊരുതുപ്രാൎത്ഥിച്ചുപൌലുംകൊലസ്യൎക്കലെഖനംഎ
ഴുതിആദ്യജാതന്റെമഹത്വംതെളിയിച്ചുശെഷംഎല്ലാംഇരപ്പാക്കി
ദൈവത്തിന്റെവലത്തുഭാഗത്തുള്ളമീത്തലെകാൎയ്യവുംജീവത്വവും
അന്വെഷിക്കെണംഎന്നുഖണ്ഡിച്ചുചൊല്ലിഒനെസിമനെയുംമു
മ്പെത്തയജമനന്നുതിരികെഅയച്ചുഞാൻതടവിൽനിന്നുപു
റത്തായ്വരികിൽനിന്റെഭവനത്തിൽവന്നുപാൎക്കുംഎന്നറിയി
ച്ചു(ഫിലെമ.)—എഫെസമുതലായആസ്യസഭകൾ്ക്കുംസാധാരണ
ലെഖനംചമെച്ചു(എഫെസ.)ദൈവംതലയായക്രിസ്തുവൊടുസക
ലവുംചെൎപ്പാൻനിശ്ചയിച്ചരഹസ്യവുംഅവന്റെഅവയവങ്ങൾക്ക
വെവ്വെറെകൊള്ളുന്നവ്യാപാരനടപ്പുകളുംസംക്ഷെപിച്ചഒൎമ്മവരു
ത്തി൩ലെഖനങ്ങളെയുംതുകികന്റെകയ്യിൽകൊടുത്തയച്ചുഇപ്ര
കാരംആസ്യസഭകളെവിചാരിക്കയുംചെയ്തു—

കാവലിന്നുവന്നുപൊകുന്നപടയാളികളെകൊണ്ടുഇവൻക്രിസ്തു
നിമിത്തംബദ്ധനാകുന്നുഎന്നുപാളയത്തിൽഎങ്ങുംപ്രസിദ്ധമാ
യിഅനെകരൊമവിശ്വാസികളുംധൈൎയ്യംമുഴുത്തുസുവിശെഷ
ത്തെഘൊഷിച്ചുകൈസരുടെകൊയിലകത്തുനിന്നുംക്രിസ്തുവി
ന്നുശിഷ്യർഉണ്ടായ്വന്നു—(ഫില.൧,൧൩–൪,൭൭)—യഹൂദക്രിസ്ത്യാ
നരുടെൟൎഷ്യഅടങ്ങിയതുംഇല്ല—ആപരിഷയിൽമാൎക്കനുംഎ
യശുസ്തനുംഒഴികെആരുംനല്ലമനസ്സൊടെദൈവരാജ്യത്തിന്നാ
യിഅദ്ധ്വാനിച്ചില്ല(കൊല.൪.൧൧)പലരുംപൌലിന്നുദുഃഖം
വരുത്തുവാൻഭാവിച്ചത്രെതാന്തൊന്നിത്വത്താലെക്രിസ്തുവിനെ
കുറിച്ചുഘൊഷിച്ചുകുരുശിന്നുവൈരികളുംകുക്ഷിയെപൂജിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/27&oldid=187620" എന്ന താളിൽനിന്ന് ശേഖരിച്ചത്