താൾ:CiXIV28.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ഒനെസിഭരൻപൌലെഉത്സാഹത്തൊടുംഅന്വെഷിച്ചുകണ്ടുസെ
വിച്ചതിന്റെശെഷംകഴിഞ്ഞു,തീതൻദല്മാത്യെക്കുംമറ്റവർ
വെറെസ്ഥലത്തുംപൊയിപാൎത്തുസ്നെഹിതന്മാരിൽലൂക്കാമാത്രംഅടു
ക്കെശെഷിച്ചു—അതുകൊണ്ടുതിമൊത്ഥ്യൻഅപെക്ഷപ്രകാരം
മാൎക്കനെകൂട്ടിക്കൊണ്ടുബദ്ധപ്പെട്ടുഎഫെസിൽനിന്നുരൊമെക്കു
വന്നുഅച്ശനൊടുകൂടപാൎത്തു(കൊല.൪,൧൦.ഫിലെമ.൨൪)—മുമ്പെ
പ്രപഞ്ചത്തെസ്നെഹിച്ചിട്ടുപൊയദെമാവുംമടങ്ങിചെൎന്നു(കൊല.൪,
൧൪.‌)—ഇവർഒന്നിച്ചുവെലെക്കുത്സാഹിച്ചുപൊരുമ്പൊൾതടവിൽഎ
ങ്കിലുംആത്മപുത്രന്മാരെജനിപ്പിപ്പാൻഇടവന്നു—കൊലസ്യനായ
ഫിലമൊന്റെഅടിമകളിൽഒനെസിമൻഎന്നൊരുത്തൻ
വല്ലതുംവൎഗ്ഗിച്ചുകൊണ്ടുഒടിപ്പൊയിരൊമയിൽവെച്ചുനഷ്ടംതി
രിയുമ്പൊൾപൌലിന്റെവലയിൽകുടുങ്ങിമനസ്സുതിരിഞ്ഞുവിശ്വാ
സമുള്ളപണിക്കാരനായ്ചമഞ്ഞു—കൊലസ്സമുതലായ൩സഭക
ളുടെഇടയനായഎപഭ്രാവുംവന്നുആസ്യയിൽയഹൂദക്രിസ്ത്യാന
൬൩രാൽവ്യാപിച്ചുപൊരുന്നവിഷമതങ്ങളെബൊധിപ്പിച്ചു—അവർ
തൊടലുംതീണ്ടലുംഭക്ഷണവിവാഹവുംതുടങ്ങിയുള്ളവറ്റിൽഒ
രൊവെപ്പുകളെകല്പിച്ചുതപസ്സുംയൊഗാഭ്യാസവുംനടത്തിലൊ
കജ്ഞാനത്തെയുംദൂതസെവയെയുംആശ്രയിച്ചുപദെശിച്ചുകൊ
ണ്ടുസാധുക്കൾപലരെയുംകുലുക്കിശിരസ്സായക്രിസ്തുവിൽനിന്നുഛെ
ദിച്ചുകൊള്ളയിടുകയുംചെയ്തു—അതുകൊണ്ടുഎപഭ്രാസഭാകാൎയ്യം
ഫിലമൊന്റെമകനായഅൎഹിപ്പനിൽഭരമെല്പിച്ചുരൊമെ
ക്കുപൊയിപൌലെഅറിയിച്ചുഅവനൊടുഒന്നിച്ചുആട്ടിങ്കൂട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/26&oldid=187618" എന്ന താളിൽനിന്ന് ശേഖരിച്ചത്