താൾ:CiXIV28.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൪

തകൎത്തയുദ്ധംഉണ്ടായശെഷം൨മതക്കാർ൨പന്തിയായിപിരിഞ്ഞുഒടുവി
ൽബുധൻതൊർമുതലായദെവകൾഎല്ലാടവുംമുടിഞ്ഞുപൊകയുംചെ
൧൧൪൦യ്തു–ഉദനരിൽഹരല്തമരിച്ചഉടനെപുത്രനായസ്വെൻബൊധകരെ
൯൯൧ആട്ടിക്കളഞ്ഞുഅജ്ഞാനംഉറപ്പിച്ചതല്ലാതെഎങ്ക്ലന്തിലെസഭയെവ
ളരെപീഡിപ്പിച്ചുഅതിന്റെകാരണംഅൽഫ്രെദിന്റെഅന
ന്ത്രവമ്മാർഅധീനരായദെനരെയുംഅംഗ്ലരെയുംഒരുപൊലെന
ടത്താതെപ്രജകളിൽസന്തൊഷക്കുറവുണ്ടാക്കിയപ്പൊൾദുൻസ്ത
ൻഅദ്ധ്യക്ഷൻസഭാഗുനത്തിന്നുഎന്നുചൊല്ലിസന്യാസികളെയുംമഠങ്ങ
ളെയുംഉയൎത്തിപട്ടക്കാരെതാഴ്ത്തിഎല്ലാവൎക്കുംവിവാഹംനിഷിദ്ധം
ആക്കിരാജാക്കമ്മാരുടെകെട്ടുംകൂടപിരിച്ചുസകലവുംമെലദ്ധ്യ
ക്ഷന്റെകല്പനപൊലെനടത്തിച്ചപ്പൊൾ–ദെനരൊടുഎതി
രിടുവാൻഅംഗ്ലൎക്കപരാക്രമംകുറഞ്ഞുപൊയിരാജാക്കമ്മാർപെടി
ച്ചുദെനരുടെകവൎച്ചഇല്ലാതാക്കെണ്ടതിന്നുകാലത്താലെകപ്പം
കൊടുത്തുപൊയി–കവൎച്ചഅധികംആയാറെഅംഗ്ലർഒരുദിവസ
ത്തിൽതന്നെനാട്ടിൽചിതറികണ്ടദെനരെസംഹരിച്ചു–അതിന്നു
ത്തരംചൊദിപ്പാൻസ്വെൻകപ്പലെറിവന്നുജയിച്ചുഅംഗ്ലരാജാവെ
നീക്കിലൊണ്ടനെയുംഅടക്കിക്രീസ്തസഭയെഎത്രയുംഉപദ്രവിച്ചുരാ
ജ്യംസ്വാധീനമാക്കുകയുംചെയ്തു–ക്രിസ്ത്യാനരുടെനടുവിൽവസിക്ക
൧൦൧൪൦൩൫യാൽക്രമത്താലെഅവന്റെക്രൂരതശമിച്ചതുംഒഴികെഅവന്റെ
പുത്രനായകനുത്തഭാൎയ്യയെഅനുസരിച്ചുവിശ്വാസംകൈ
ക്കൊണ്ടുദെനരെയുംഅംഗ്ലസഹ്സരെയുംഒന്നാക്കുവാൻശ്രമിച്ചുഎക്ലി
ഷബൊധകരെകൊണ്ടുദെനരിൽശെഷിച്ചഅജ്ഞാനങ്ങളെവെ


36

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/288&oldid=188112" എന്ന താളിൽനിന്ന് ശേഖരിച്ചത്