താൾ:CiXIV28.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൩

ഒരുപ്രജാസംഘത്തിൽസ്പഷ്ടമായിപറഞ്ഞുനിങ്ങൾകള്ളദെവക
ളെവിട്ടുഎകനെആശ്രയിച്ചുകൊൾ്‌വിൻഇതത്രെനല്ലൂഎന്നുകെ ൯൪൫
ട്ടാറെഞായറാഴ്ചതൊറുംപണിഇല്ലെങ്കിൽഎങ്ങിനെദിവസംകഴി
ക്കാംഎന്നുംവെള്ളിയാഴ്ചനൊമ്പുഎടുത്താൽപണിക്കുശെഷിഉണ്ടാ
കയില്ലഎന്നുംവിരൊധംപറഞ്ഞത്‌മതിയാക്കാതെജനങ്ങൾനീര
സംഭാവിച്ചുകുതിരമാംസംതിമ്മാനുംമഹാബലിയിൽകൂടിനില്പാനും
രാജാവെനിൎബ്ബന്ധിച്ചു–അന്നുമുതൽഅവൻവിഷാദിച്ചുവിശ്വാ
സത്തെമറെച്ചുഒരുപൊൎക്കളത്തിൽമരിച്ചു–അതിന്റെശെഷം
ദെനർനൊൎവ്വയെഅടക്കിയാറെഒലഫഎന്നവീരൻഅവരെനീ
ക്കിനാട്ടുകാരെരക്ഷിച്ചുതാൻഎങ്ക്ലന്തിൽവെച്ചഅറിഞ്ഞുകൊണ്ട
വിശ്വാസത്തെഎവിടയുംകല്പിച്ചപ്പൊൾവീരവചനത്തിന്നുവി
രൊധംഉണ്ടായില്ല.പലരുംഅനുസരിക്കയുംചെയ്തു–പിന്നെചിലർ ൯൯൫
മത്സരിച്ചാറെയുംസുവിശെഷംഅവിടെഉറെച്ചുജയംകൊണ്ടുനൊ
ൎത്മന്നർപണ്ടുകൂടിഇരുന്നഇസ്ലന്തഎന്നശീതദ്വീപുമുതലായതുരു
ത്തികളിലുംഗ്രെൻലന്തകടല്പുറത്തൊളവുംതറവാട്ടുകാരുടെസം
ഘങ്ങൾകൂടിനിരൂപിച്ചുക്രീസ്തവെദംപ്രമാണംഎന്നുവിധിച്ചുഅട
ങ്ങുകയുംചെയ്തു–സ്വെദരിൽപലരുംവിശ്വസിച്ചതിന്റെശെഷം
രാജാക്കമ്മാരുംസ്നാനംഎറ്റുഉപ്പലഎന്നമഹാക്ഷെത്രംഇടിപ്പാൻ
പലപ്പൊഴുംവിചാരിച്ചിട്ടുംപൂജാരികളുടെസാന്നിദ്ധ്യംനിമിത്തംആ
വതുണ്ടായില്ല–പിന്നെഇംഗരജാനിൎബ്ബന്ധിച്ചുക്ഷെത്രത്തെഅഗ്നി
യാൽശുദ്ധിവരുത്തിക്രീസ്തപള്ളിആക്കിയഉടനെപ്രജാസംഘ൧൦൭൫
ത്തിൽവന്നാറെജനങ്ങൾകല്ലെറിഞ്ഞുഅവനെആട്ടിക്കളഞ്ഞു


36

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/287&oldid=188110" എന്ന താളിൽനിന്ന് ശേഖരിച്ചത്