താൾ:CiXIV28.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൨

പടതുടങ്ങിഖെൎസൊൻപട്ടണംപിടിച്ചഉടനെ–നിങ്ങൾഹന്നസഹൊ
ദരിയെതന്നാൽഞാൻക്രിസ്ത്യാനനാകാംനിത്യമമതയുംഉണ്ടാക
എന്നറിയിച്ചു–കൈസർഹന്നയെയുംഅദ്ധ്യക്ഷനെയുംനിയൊഗി
ച്ചഉടനെപ്ലദിമീർഖെൎസൊനിൽവെച്ചുവിശ്വസിച്ചുദെവബിംബ
ങ്ങളെപുഴകളില്ചാടിച്ചുശെഷംഭാൎയ്യമാരെയുംതള്ളിവിട്ടുഒരുദി
൯൮൮വസംരാവിലെകിയവ്വനഗരക്കാർഎല്ലാവരെയുംദ്നീവർപുഴയി
ൽസ്നാനംചെയ്യിച്ചുസ്ലാവഭാഷയിൽവെദത്തെഅറിയിച്ചുകൊടു
പ്പിക്കയുംചെയ്തു–കിയവ്വരികെമലയിൽഒരുഗുഹഉണ്ടു–അവിടെഅ
നെകംസന്യാസികൾകൂടിപുതിയഗുഹകളെയുംകുഴിച്ചുവസിച്ചുയവന
സഭയിൽനടക്കുതപസ്സുംവിദ്യകളുംസംഗീതങ്ങളുംശീലിച്ചുകൊണ്ടു
പാൎത്തുചിലർമഠത്തിൽനിന്നുപുറപ്പെട്ടുരുസ്സരുടെമഹാരാജ്യ
ത്തിലുംനടത്തിപൊരുകയുംചെയ്തു–ഒരിക്കൽരുസ്സൎക്കുകൊംസ്ത
ന്തീനപുരിയിൽവാഴുവാൻഅവകാശംവരുംഎന്നുയവനർകെ
ട്ടിട്ടുള്ളൊര്അശരീരിവാക്കുതന്നെ–

ആകാലത്തിൽനൊൎത്മന്നരുടെജന്മദെശങ്ങളിലുംയെശുനാമംജയം
കൊണ്ടുഅവർരാജാജ്ഞയാലെവിശ്വാസംഅവലംബിക്കുന്നവര
ല്ലതന്നിഷ്ടവുംകാഠിന്യവുംനന്നെഉണ്ടു–ഒരിക്കലുംകണ്ണീർവീഴ്ത്തുന്ന
വൻവീരനല്ല–പകവീളുകഅവൎക്കഎത്രയുംപുണ്യധൎമ്മംതന്നെ–ഒരി
ക്കൽപിടിച്ചത്‌വിടാതെകൈക്കൊണ്ടുപൊരാടുന്നവർതാനുംനൊ
ൎവ്വരാജ്യത്തിൽനിന്നുഹാക്കൊൻഎന്നരാജപുത്രൻഎങ്ക്ലന്തിൽ
ചെന്നുവെദസത്യത്തെഗ്രഹിച്ചപ്പൊൾനൊൎവ്വയിൽമടങ്ങിവന്നുരാ
ജാവായ്ചമഞ്ഞു–ഗൂഢമായിയെശുവെസെവിച്ചുപൊന്നശെഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/286&oldid=188108" എന്ന താളിൽനിന്ന് ശേഖരിച്ചത്