താൾ:CiXIV28.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൧

യശ്രീത്വമുള്ളവരായിഅറവികളെഎവിടയുംതടുത്തുകൊണ്ടുബുല്ഗാര
രെയുംജയിച്ചടക്കി–വടക്കുഅവൎക്കഒരുപുതിയശത്രുഉണ്ടു–രുസ്സർത
ന്നെ–അവർസ്ലാവഗൊത്രങ്ങൾപലതും കൂടിഉത്ഭവിച്ചുവലിയവംശം
വടക്കുനവഗൎദ്ദുംതെക്കുകിയൎവ്വുംപ്രധാനപട്ടണങ്ങൾ–തൂരികഎന്ന
നൊൎത്മന്നവീരൻഅവൎക്കുഒന്നാം‌രാജാവായാറെ–ഭൂമിഎങ്ങുംപട൮൬൪
യുംകവൎച്ചയുംഅന്വെഷിക്കുന്നനൊൎത്മന്നർഅവിടെകൂടിപുഴവഴി
യായുംകടൽവഴിയായുംഒടങ്ങളിൽചെന്നുയവനരാജ്യത്തെഅതി
ക്രമിച്ചുകരിങ്കടലിൽവെച്ചുംകവൎച്ചചെയ്തു–അവരുടെശൂരതയുംവിശ്വ
സ്തതയുംകണ്ടഉടനെയവനകൈസർവളരെകൂലിപറഞ്ഞുഅഖനകം
നൊൎത്മന്നരെഅകമ്പടിച്ചെകത്തിന്നാക്കിപാൎപ്പിച്ചപ്പൊൾഅവർക്ര
മത്താലെക്രിസ്തമാൎഗ്ഗംഅനുസരിച്ചുരുസ്സരിലുംഅതിന്റെവാസനയെ
വരുത്തി–കിയവ്വിൻഒരുചെറിയസഭഉത്ഭവിച്ചശെഷംഒല്ഗരാജ്ഞി
സത്യദാഹംഉണ്ടായിട്ടുകൊസ്തന്തീനപുരിയിൽയാത്രയായിസ്നാനംഎറ്റു൯൫൭
അവളുടെപുത്രൻകള്ളദെവകളെവിടാതെക്രൂരയുദ്ധങ്ങളെനടത്തു
മ്പൊൾചിമിസ്കാഎന്നദിഗ്ജയമുള്ളയവനകൈസർഅവനെതൊല്പിച്ചു–
അവൻപട്ടുപൊയശെഷംഒല്ഗയുടെപൌത്രനായപ്ലദിമീർബിംബങ്ങ൯൫൧൧൦൧൫
ളിൽരക്ഷയില്ലഎന്നുഒൎത്തുപ്രഭുക്കളൊടുകൂടിനിരൂപിച്ചുആളു
കളെഅയച്ചുമുസല്മാനർയഹൂദർദുയിച്ചർമുതലായവരുടെപ
ള്ളികളെയുംആചാരങ്ങളെയുംഅല്പംപരീക്ഷിച്ചു–ആദൂതർയവ
നരുടെധൂപദീപങ്ങളിലുംവസ്ത്രഗീതങ്ങളിലുംവളരെരസിച്ചുകൊം
സ്തന്തീനപുരിയിൽമാത്രംസൊഫിയപള്ളിയിൽതന്നെനല്ലആരാധ
നകാണ്മാൻഉണ്ടെന്നുപറഞ്ഞുകെട്ടാറെ–പ്ലദിമീർയവനരൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/285&oldid=188106" എന്ന താളിൽനിന്ന് ശേഖരിച്ചത്