താൾ:CiXIV28.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൦

സനംഏറിയ൧൨ആംയൊഹനാൻവൈരിങ്കളായവചിലപ്രഭുക്ക
ളെതടുപ്പാൻവെണ്ടിഒത്തൊവെരൊമയൊലെക്ക്നിമന്ത്രിച്ചുഅവ
൯൬൨ൻവന്നുസഹായിച്ചഉടനെകൈസരഭിഷെകംകഴിക്കയുംചെയ്തു–
കൈസർപൊയപ്പൊൾപാപ്പാദുൎമ്മാൎഗ്ഗംവിടാതെസ്വാമിദ്രൊഹംചെ
യ്തു–കൈസരുടെഉപദെശംഎല്ലാംധിക്കരിച്ചാറെ–ഒത്തൊപിന്നെ
യുംവന്നുഒരുസംഘംകൂട്ടിപലരുംപാപ്പാവിന്റെഅപരാധങ്ങളെ
ബൊധിപ്പിച്ചത്‌വിസ്തരിച്ചു–പാപ്പാവെഭ്രഷ്ടനാക്കിഒരുസാധുവെ
൯൬൩കഫാവിൻഅനന്ത്രവനായിതെരിഞ്ഞെടുപ്പിക്കയുംചെയ്തു–ഇനി
കൈസരുടെസമ്മതംകൂടാതെഒരുപാപ്പാവെയുംഅവരൊധിക്കരു
ത്എന്നുഅന്നെത്തരൊമസഭയുടെവിധിഎങ്കിലുംരൊമയിൽമു
ഴുത്തദൊഷംനിമിത്തംപാപ്പാസനത്തിന്നുഅല്പംപ്രാപ്തിയുള്ളആ
ളുകളെകിട്ടുവാൻഅന്വെഷിച്ചത്ചിലപ്പൊൾനിഷ്ഫലമായി–ചില
രെഅന്യരാജ്യങ്ങളിൽനിന്നുവരുത്തിഅവരൊധിക്കെണ്ടിയ
തായിവന്നു–

തെക്കെഇതല്യയിൽഅന്നുഅറവികളുംയവനരുംതമ്മിൽപൊരു
തുപൊരുമ്പൊൾഒത്തൊകൈസർയവനകൈസരുടെസ്നെഹം
അന്വെഷിച്ചുതന്റെപുത്രന്നുഅവന്റെമകളെഭാൎയ്യആക്കുവാൻ
ചൊദിച്ചു–സ്ത്രീധനമായിട്ടുഇതല്യാവകാശംവാങ്ങികൊള്ളുകയും
ചെയ്തുസഭാവാഴ്ചയുംസുവിശെഷവ്യാപനവുംആസമയത്തയവ
നരൊമകൈസർമാർഇരുവരിലുംഎല്പിച്ചപ്രകാരംതൊ
ന്നുന്നു

യവനരാജ്യംഅക്കാലത്തുവാഴുന്നമക്കെദൊന്യസ്വരൂപക്കാർജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/284&oldid=188105" എന്ന താളിൽനിന്ന് ശേഖരിച്ചത്