താൾ:CiXIV28.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൯

ക്കി–ഈസ്ലാവജാതികൾമിക്കതുംപുറമെമാത്രംഅനുസരിച്ചുകൂടക്കൂ
ടെമത്സരിച്ചുദുയിച്ചർക്രിസ്തുൟരണ്ടുപെരുകളെകഴിയുന്തൊറുംതള്ളു
വാൻപ്രയാസപ്പെട്ടുപൊന്നു–എങ്കിലുംഒത്തൊവാഴുന്നസമയംഎല്ലാവ
രുംഅച്ചടക്കത്തൊടെഅധീനരായിപാൎത്തു–

ആയവൻദുയിച്ചരാജ്യംഒക്കയുംഎകശാസനെക്കടക്കിഭരിക്കു
മ്പൊൾഇതല്യപ്രഭുക്കൾപലരുംപാപ്പാവുംകൂടെഅവനെശരണംപ്രാ
പിച്ചുഇതല്യെക്ക്ക്ഷണിച്ചു–അതിന്റെകാരണം‌മഹാകരലിന്റെ
അവകാശംപകുത്തുപൊയനാൾമുതൽഇതല്യയിൽഒരുമമറഞ്ഞു
ഒരൊപ്രഭുക്കമ്മാർതമ്മിൽപൊരുതുംചതിച്ചുംകൊണ്ടുരാജ്യത്തെന
ശിപ്പിച്ചുംനടന്നു–നിക്കൊലാവിന്റെശെഷംഉള്ളപാപ്പാക്കൾ്ക്കഅവ
ന്റെബുദ്ധിമാഹാത്മ്യവുംധൈൎയ്യസ്ഥൈൎയ്യവുംലെശംപൊലുംകാണ്‌മാ
നില്ല–അതുകൊണ്ടുഹിങ്ക്മാർമുതലായഫ്രാഞ്ചസഭാഢ്യമ്മാർപാപ്പാ
ക്കളുടെഡംഭംകൂടക്കൂടെശമിപ്പിച്ചതുംഅല്ലാതെ–രൊമയിൽഒരുപ്ര
ഭുകുഡുംബംപാപ്പാസനത്തെഅനന്ത്രാവകാശംആക്കുവാൻതുനിഞ്ഞു
ആകുഡുംബത്തിൽതെയൊദൊരഎന്നമഹാവെശ്യയുംഅവളുടെ
പുത്രിമാരുംചൊല്കൊണ്ടവർതന്നെൟമൂവരുടെകാന്തമ്മാരും-പുത്രപൌത്ര
മ്മാരുംബഹുദുൎന്നയങ്ങളാൽക്രമെണപാപ്പാക്കളായുയൎന്നുശെഷംപ
ള്ളികൾഇടിഞ്ഞുകിഴക്കെകെഫാപള്ളിയിൽവന്ദിപ്പാൻവരുന്നസ്ത്രീ
കളെഅപരാധിച്ചുലുത്തരാനകൊയിലകത്തെവെശ്യാഗൃഹംആക്കി
മാറ്റിസഭാസ്ഥാനങ്ങളെലെലത്തിൽഎന്നപൊലെവിറ്റുരൊമയി
ൽദുൎന്നടപ്പുകളെഎല്ലാംവാഴിക്കയുംചെയ്തു–ഒത്തൊപവീയയിൽ
വന്നുഇതല്യരാജാവായിപട്ടംധരിച്ചപ്പൊൾ–൧൮വയസ്സായിപാപ്പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/283&oldid=188103" എന്ന താളിൽനിന്ന് ശേഖരിച്ചത്